Smartindia Classroom
CONTENTS
English
Malayalam
Physics
Chemistry
Biology
History
Geography
Mathematics
Information Technology
Back to home
Start Practice
Question-1
കാരൂരും ബഷീറും ഒരേ പേരില്‍ എഴുതിയിട്ടുള്ള കഥ ഏത്?
(A)
പൂവന്‍പഴം
(B)
മരപ്പാവകള്‍
(C)
പൊതിച്ചോറ്
(D)
പിശാചിന്റെ കുപ്പായം
Question-2
വെലോപ്പിള്ളിയുടെ ഏത് കവിതാസമാഹാരത്തിനാണ് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്?
(A)
മകരക്കൊയ്ത്ത്
(B)
കന്നിക്കൊയ്ത്ത്
(C)
വിട
(D)
കയ്പവല്ലരി
Question-3
ജീവചരിത്രസാഹിത്യകാരന് എന്ന നിലയില്‍ പ്രസിദ്ധനായ നിരൂപകന് ആരാണ്?
(A)
സുകുമാര്‍ അഴിക്കോട്
(B)
കുറ്റിപ്പുഴ കൃഷ്ണപിള്ള
(C)
എ. പി. ഉദയഭാനു
(D)
കാരൂര്‍ നീലകണ്ഠപ്പിള്ള
Question-4
വൈലോപ്പിള്ളി എന്ന കവിക്ക് യോജിക്കുന്ന വിശേഷണം ഏത്?
(A)
ശക്തിയുടെ കവി
(B)
ജനകീയ കവി
(C)
കാച്ചിക്കുറുക്കിയ കവിതയുടെ കര്‍ത്താവ്
(D)
സിംബോളിക് കവി
Question-5
എ. പി. ഉദയഭാനുവിന്റെ കൃതിയല്ലാത്തത് കണ്ടെത്തുക
(A)
വൃദ്ധവിചാരം
(B)
ഒന്നാനാം കൊച്ചുതുമ്പി
(C)
തുറക്കാത്ത വാതില്‍
(D)
ആനയും അല്പം തെലുങ്കും
Question-6
ഔവ്വയാറിന്റെ കൃതി അല്ലാത്തത്
(A)
പുറനാനൂറ്
(B)
ചിലപ്പതികാരം
(C)
കമ്പര്‍
(D)
ഒട്ടക്കൂത്തര്‍
Question-7
ഇതില്‍ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിക്കാത്ത മലയാളി
(A)
തകഴി ശിവശങ്കരപ്പിള്ള
(B)
വൈക്കം മുഹമ്മദ് ബഷീര്‍
(C)
എസ്.കെ. പൊറ്റെക്കാട്
(D)
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
Question-8
ചൂതം എന്ന വാക്കിനര്‍ത്ഥം
(A)
താഴമ്പൂ
(B)
കൈതപ്പൂ
(C)
മാമ്പൂ
(D)
കരയാമ്പൂ
Question-9
താഴെപ്പറയുന്നവയില്‍ ഉദയഭാനുവിന് യോജിക്കാത്ത വിശേഷണം
(A)
ഉപന്യാസകാരന്‍
(B)
സ്വാതന്ത്ര്യസമരസേനാനി
(C)
നോവലിസ്റ്റ്
(D)
പത്രപ്രവര്ത്തകന്
Your Score 0/10
Click
here
to see your answersheet and detailed track records.
Std 10
Kerala (Malayalam Medium)
Practice in Related Chapters
Kaalilaalolam Chilambumaay
Vaakkaam Varnakkudachoodi
Venameesnehabandhangaloozhiyil
Iruchirakukalorumayilangane
Ashaanthi Parvvangalkkappuram
Alayum Malayum Kadannavar
Kaayinperil Poomathikkuvor
Deshapperuma
Kalatheetham kavyavismayam
Jeevitham Padarthunna Verukal
Anubhoothikal Aavishkarangal
Sangharshangal Sankeerthanangal
Nilavupeyyunna Naattuvazhikal
Vakkukal Sargathalagal
Kalakal Kavyangal
Vaakkukal vidarunna pularikal
Powered By