Smartindia Classroom
CONTENTS
English
Malayalam
Physics
Chemistry
Biology
History
Geography
Mathematics
Information Technology
Back to home
Start Practice
Question-1
എഴുത്തച്ഛന് ഇവിടെ പ്രചരിപ്പിച്ച ഭക്തിശാഖ ഏത്?
(A)
ശൈവഭക്തി
(B)
വിഷ്ണുഭക്തി
(C)
സഗുണഭക്തി
(D)
ഇവയെല്ലാം
Question-2
ഉറങ്ങി + കിടക്കുകയായിരുന്നു. പദങ്ങള്‍ ചേര്‍ത്തെഴുതി വര്‍ണ്ണമാറ്റം വ്യക്തമാക്കുക
(A)
ഉറങ്ങികിടക്കുകയായിരുന്നു
(B)
ഉറങ്ങികെടക്കുകയായിരുന്നു
(C)
ഉറങ്ങുകയായിരുന്നു
(D)
ഉറങ്ങിക്കിടക്കുകയായിരുന്നു
Question-3
കാളിദാസന് ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന നൂറ്റാണ്ട്
(A)
B.C 1-ാം നൂറ്റാണ്ട്
(B)
A.D - മൂന്നാം നൂറ്റാണ്ട്
(C)
B.C 3000
(D)
ഇവയൊന്നുമല്ല
Question-4
ചുവടെ കൊടുത്തിട്ടുള്ളവയില്‍ ഒറ്റപ്പദമല്ലാത്തത് ഏത്?
(A)
അഭിമാനത്തോടെ
(B)
ഭാരതമാതാവ്
(C)
കടലിരമ്പംമാതിരി
(D)
കായലോരം
Question-5
ജീവചരിത്രം എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്?
(A)
ജീവിതത്തിന്റെ ചരിത്രം
(B)
ജീവിതവും ചരിത്രവും
(C)
ജീവിതമാകുന്ന ചരിത്രം
(D)
ജീവിതമെന്ന ചരിത്രം
Question-6
താഴെപ്പറയുന്നവയില്‍ കാളിദാസന്റെ കൃതിയല്ലാത്തത് ഏത്?
(A)
മാളവികാഗ്നിമിത്രം
(B)
ഉത്തരരാമചരിതം
(C)
അഭിജ്ഞാന ശാകുന്തളം
(D)
രഘുവംശം
Question-7
"നദ്യാമൊഴുകുന്ന കാഷ്ഠങ്ങള് പോലെയും
എത്രയും ചഞ്ചലമാലയസംഗമം" ഇവിടെ കാഷ്ഠങ്ങള് എന്ന പദത്തിന്റെ അര്‍ത്ഥം.
(A)
ജീവികളുടെ വിസര്‍ജ്യം
(B)
ഉണങ്ങിയ മരക്കഷണങ്ങള്‍
(C)
ഒഴുകിനടക്കുന്ന പായലുകള്‍
(D)
ഇവയൊന്നുമല്ല
Question-8
താഴെപ്പറയുന്നവയില്‍ എഴുത്തച്ഛന്റെ സംഭാവനകളല്ലാത്തതേത്?
(A)
ലിപി പരിഷ്ക്കരണം നടത്തി
(B)
മാനകമായ ഒരു കാവ്യഭാഷ നിര്‍മിച്ചു
(C)
തുള്ളല്പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചു
(D)
തുള്ളല്പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചു
Question-9
കാളിദാസനെ പ്രകീര്‍ത്തിച്ച വിശ്വമഹാകവി ആര്?
(A)
ഭാസന്
(B)
ഷേക്സിപിയര്‍
(C)
ഗോയ്ഥേ
(D)
ടോള്‍സ്റ്റോയി
Your Score 0/10
Click
here
to see your answersheet and detailed track records.
Std 10
Kerala (Malayalam Medium)
Practice in Related Chapters
Kaalilaalolam Chilambumaay
Vaakkaam Varnakkudachoodi
Venameesnehabandhangaloozhiyil
Iruchirakukalorumayilangane
Ashaanthi Parvvangalkkappuram
Alayum Malayum Kadannavar
Kaayinperil Poomathikkuvor
Deshapperuma
Kalatheetham kavyavismayam
Jeevitham Padarthunna Verukal
Anubhoothikal Aavishkarangal
Sangharshangal Sankeerthanangal
Nilavupeyyunna Naattuvazhikal
Vakkukal Sargathalagal
Kalakal Kavyangal
Vaakkukal vidarunna pularikal
Powered By