പുരുഷന്റെ യാതൊരു കൈച്ചെലവുമില്ലാത്ത സര്‍ട്ടിഫിക്കറ്റില്‍ സ്ത്രീ മയങ്ങിപ്പോകുന്നു - ഇവിടെ സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് :
സ്തീകള്‍ അതിസുന്ദരികളാണെന്ന സര്‍ട്ടിഫിക്കറ്റ്
സ്തീകള്‍ ത്യാഗിനികളാണെന്ന സര്‍ട്ടിഫിക്കറ്റ്
അവര്‍ ദയാലുക്കളാണെന്ന സര്‍ട്ടിഫിക്കറ്റില്‍
അവര്‍ കുടുംബത്തിലെ വിളക്കാണെന്ന സര്‍ട്ടിഫിക്കറ്റില്‍
അവളുടെ ഹൃദയത്തിലെ വിളക്കുമാടത്തിലെ കെടാത്തിരി :
തന്നെ പരക്കെ പുച്ഛിക്കുന്നവരോടുള്ള പക
ചിലപ്പോഴെങ്കിലും തന്നെ പൂജിയ്ക്കുന്നവരോടുള്ള കടപ്പാട്
നിസ്വാര്‍ത്ഥ സ്നേഹം
ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍
ഇഹലോകവാസം വെടിയുന്ന സീതയെ വാത്സല്യത്തോടെ തന്റെ ശ്രേഷ്ഠമായ ശയ്യാതലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നത് :
വെണ്ണിലാവ്
നക്ഷത്രങ്ങള്‍
മലമുകളില്‍ നിന്നൊഴുകി വരുന്ന കാട്ടരുവികള്‍
ഭൂമിദേവി
ഈ ദ്യോവില്‍ നിര്‍ഭയം , പരാശ്രയം കൂടാതെ താന്‍ സ്വയം പറന്നു പൊയ്ക്കൊള്ളാമെന്നു സീത ആരോടാണു പറയുന്നത് ?
ഭൂമീദേവിയോട്
മാന്‍ കൂട്ടങ്ങളോട്
രാമനോട്
വനത്തില്‍ വസിക്കുന്ന മഹര്ഷിമാരോട്
അവള് സ്നേഹത്തെ കാണുന്നത് :
സ്ത്രീയുടെ പര്യായമായി
ഈശ്വരനും മേലെ
ചിങ്ങവെയിലിന്റെ ശോഭയായി
കാലത്തിന്റെ വികൃതികളിലൊന്നായി
സാഹിത്യകാരന്മാര്, പ്രത്യേകിച്ചും കവികള്‍ അവര്‍ സൃഷ്ടിച്ചിട്ടുള്ള ഏതു തരം കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നുവെന്നാണ് പറയപ്പെടുന്നത് ?
അമാനുഷിക കഥാപാത്രങ്ങളിലൂടെ
പുരാണ കഥാപാത്രങ്ങളിലൂടെ
പുരുഷ കഥാപാത്രങ്ങളിലൂടെ
സ്ത്രീ കഥാപാത്രങ്ങളിലൂടെ
പണ്ടുകാലത്ത് , ഏറെക്കുറെ പുരുഷനൊപ്പം സ്വാതന്ത്ര്യം അവകാശപ്പെടാന്‍ സ്ത്രീകള്‍ക്കു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കിടയില്‍ മാത്രമാണ് :
പണിയാളര്‍ക്കിടയില്‍
രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക്
നമ്പൂതിരി ഇല്ലങ്ങളില്‍
സമ്പന്നമായ ബ്രാഹ്മണ കുടുംബങ്ങളില്‍
കുടുംബജീവിതം ആരംഭിച്ച നാള് തൊട്ടുള്ള കീഴ്വഴക്കം
പുരുഷനും സ്ത്രീയ്ക്കും തുല്യമായ സാമൂഹ്യപദവി
സ്ത്രീ പുരുഷന്റെ കീഴില്‍ ഒതുങ്ങിപ്പാര്ക്കേണ്ട എന്തോ ഒന്ന് എന്ന കാഴ്ചപ്പാട്
പുരുഷന് കുടുംബത്തിനു വേണ്ടി പകലന്തിയോളം അദ്ധ്വാനിയ്ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു
സാമൂഹ്യപദവിയില്‍ സ്ത്രീ പുരുഷനേക്കാള്‍ മുന്നിലായിരിക്കണം
വൈകുന്നേരത്തും പ്രഭാതത്തിലും നിയതമെന്ന പോലെ സന്ധ്യ ചിത്രവിരിപ്പ് നെയ്യുന്നത് :
ആകാശമാകുന്ന വീടിന്റെ ഇരുവാതിലും മറയ്ക്കാന്‍
നക്ഷത്രങ്ങളെ വരവേല്‍ക്കാന്‍
സൂര്യനെ പകലിന്റെ വീട്ടില്‍ നിന്നു യാത്രയാക്കാന്‍
ചന്ദ്രന് വെണ്ണിലാവാകുന്ന ഭസ്മത്തില്‍ സ്നാനം ചെയ്യാന്‍