Smartindia Classroom
CONTENTS
English
Malayalam
Physics
Chemistry
Biology
History
Geography
Mathematics
Information Technology
Back to home
Start Practice
Question-1
വയലാറിന്റെ പുരുഷാന്തരങ്ങളിലൂടെ എന്ന കൃതി ഏത് സാഹിത്യവിഭാഗത്തില്‍പ്പെടുന്നു?
(A)
യാത്രാവിവരണം
(B)
കവിത
(C)
കഥ
(D)
നോവല്‍
Question-2
എസ്. കെ. പൊറ്റക്കാടിന്റെ ഏറ്റവും പ്രസിദ്ധമായ നോവല്‍ ഏത്?
(A)
മൂടുപടം
(B)
നാടന്‍ പ്രേമം
(C)
വിഷകന്യക
(D)
ഒരു ദേശത്തിന്റെ കഥ
Question-3
താഴെ പറയുന്നവയില്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ നോവല്‍ ഏത്?
(A)
അക്കര്‍മാശി
(B)
ദളിത് സാഹിത്യം
(C)
സൌന്ദര്യശാസ്ത്രം
(D)
ബഹുജന്‍
Question-4
എസ്. കെ. പൊറ്റക്കാട് ഏത് നിലയിലാണ് അധികം പ്രശസ്തനായത്?
(A)
സഞ്ചാരസാഹിത്യകാരന്‍
(B)
കഥാകാരന്
(C)
കവി
(D)
പാര്‍ലമെന്റ് അംഗം
Question-5
അക്കര്‍മാശി എന്ന രചന ഏത് സാഹിത്യശാഖയില്‍പ്പെടുന്നു?
(A)
ജീവചരിത്രം
(B)
കഥ
(C)
ആത്മകഥ
(D)
നോവല്‍
Question-6
വയലാറിന്റെ കൃതി അല്ലാത്തത്?
(A)
പാദമുദ്ര
(B)
മൂടുപടം
(C)
മുളങ്കാട്
(D)
കൊന്തയും പൂണൂലും
Question-7
വയലാര്രചിച്ച ഖണ്ഡകാവ്യം ഏത്?
(A)
കൊന്തയും പൂണൂലും
(B)
ആയിഷ
(C)
മുളങ്കാട്
(D)
എനിക്ക് മരണമില്ല
Your Score 0/10
Click
here
to see your answersheet and detailed track records.
Std 10
Kerala (Malayalam Medium)
Practice in Related Chapters
Kaalilaalolam Chilambumaay
Vaakkaam Varnakkudachoodi
Venameesnehabandhangaloozhiyil
Iruchirakukalorumayilangane
Ashaanthi Parvvangalkkappuram
Alayum Malayum Kadannavar
Kaayinperil Poomathikkuvor
Deshapperuma
Kalatheetham kavyavismayam
Jeevitham Padarthunna Verukal
Anubhoothikal Aavishkarangal
Sangharshangal Sankeerthanangal
Nilavupeyyunna Naattuvazhikal
Vakkukal Sargathalagal
Kalakal Kavyangal
Vaakkukal vidarunna pularikal
Powered By