'സംഗീതാത്മകമായ ഭാവഗീതശൈലിയുടെ ഉടമ' എന്ന വിശേഷണം യോജിക്കുന്ന കവി ആര് ?
ഇടശ്ശേരി
ജി.ശങ്കരക്കുറുപ്പ്
വി. മധുസൂദനൻ നായർ
ഇവയൊന്നുമല്ല
"പത്രങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ സേവനം അച്ചടിച്ചതു കണ്ടാല്‍ അവിശ്വസിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു എന്നതാണ് ". ഇതു പറഞ്ഞത്.
ഓസ്കാര്‍ വൈല്‍ഡ്
ജഫേഷ്സന്
ഇബ്സന്
സാമുവല്‍ ബട് ലര്‍
താഴെപ്പറയുന്നവയിൽ വി.മധുസൂദനൻ നായരുടെ കവിതാ സമാഹാരം ഏത് ?
നാറാണത്തു ഭ്രാന്തൻ
വിത്തും കൈക്കോട്ടും
ഗോതമ്പുമണികൾ
മധുസൂദനൻ നായരുടെ കൃതിയല്ലാത്തത് ഏത് ?
സീതായനം
അകത്താര്
വാക്ക്
രാത്രിമഴ
"അമ്മയുടെതാമെഴുത്തുകളൊക്കെയും അമ്മയായ്ത്തന്നെയൊതുങ്ങിയിരിക്കട്ടെ"
ഈ വരികൾ ആരുടെ കവിതയിൽ നിന്നുള്ളതാണ്?
അയ്യപ്പപ്പണിക്കർ
ഇ. സന്തോഷ് കുമാർ
സത്യം കണ്ടുപിടിക്കാന്‍ ഗുണിക്കല്‍, ഹരിക്കല്‍, അഭ്യൂഹം, ഭാവന തുടങ്ങിയ പല അടവുകളും നോക്കേണ്ടി വരുമെന്ന് പറഞ്ഞതാര്?
സുകുമാര്‍ അഴീക്കോട്
ഒ. എന്‍. വി. കുറുപ്പ്
സുഗതകുമാരി
എം.ടി വാസുദേവന്‍ നായര്‍
"പത്രമില്ലാതെയുള്ള ഭരണത്തേക്കാള്‍ താന്‍ അഭിലഷിക്കുക, ഭരണമില്ലാെ പത്രമുള്ള അവസ്ഥയാണ് എന്നു പറഞ്ഞത്".
ജഫഴ് സന്
തത്തമ്മ ആരുടെ കൃതിയാണ് ?
കടമ്മനിട്ട
വൈലോപ്പിള്ളി
ഇ. സന്തോഷ്കുമാറിന്റെ ഏതു കഥയിലെ കഥാപാത്രമാണ് ചാക്കുണ്ണി ?
നീചവേദം
മൂന്നുവിരലുകൾ
പണയം
ചാവുകളി