നളചരിതം ആട്ടക്കഥയിലെ കഥ സ്വീകരിച്ചിരിക്കുന്നത്.
രാമായണം
മഹാഭാരതം
ഭാഗവതം
രാമചരിതം
"കാലിലാലോലം ചിലമ്പുമായ്" എന്ന പാഠഭാഗം ഏത് കവിതയിലെ പദശകലമാണ് ?
ചെറുതായില്ല ചെറുപ്പം
രാവേ നീ പോകരുതേ
കല്യാണസൗഗന്ധികം
മാമ്പഴം
'ബന്ധനം ചെയ്യേണ്ടാ നീ മാം' എന്ന് പറഞ്ഞത്.
ദമയന്തി
തോഴിമാര്
നളന്
ഹംസം
സാത്വികഗുണത്തെ അടിസ്ഥാനമാക്കിയുളള കഥകളിയിലെ വേഷം.
പച്ച
കരി
കത്തി
താടി
കഥകളിയുടെ ഉത്ഭവം ഏത് കലാരൂപത്തില് നിന്നാണ്?
രാമനാട്ടം
കൃഷ്ണനാട്ടം
കൂടിയാട്ടം
കൂത്ത്
ഉത്തരകേരളത്തില് നടന്നുവരുന്ന ഒരു അനുഷ്ഠാനകലയാണിത് .
തെയ്യം
മുടിയേറ്റ്
കാളിയൂട്ട്
ഓട്ടന്തുള്ളല്
ചെറുതായില്ല ചെറുപ്പം എന്ന കവിതയില് ഏതു നദിയെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്?
നിള
പമ്പ
പെരിയാര്
കാവേരി
ദമയന്തിയുടെ മറ്റൊരു പേര്.
ഭൈമി
ശകുന്തള
ഊര്മിള
സീത
രജോഗുണപ്രധാനമായ കഥാപാത്രങ്ങള്ക്കുപയോഗിക്കുന്ന വേഷം.
മധ്യതിരുവിതാംകൂറിലെ ഭദ്രകാളിക്ഷേത്രങ്ങളില് അരങ്ങേറുന്ന ദൈവാരാധനയുടെ നാടകീയമായ രൂപം.
തുള്ളല്
കഥകളി
മുടിയേറ്റ്