വാക്കിന്റെ കൂടെരിയുന്നു എന്ന പാഠഭാഗത്തില് കഥാകാരന് തന്റെ കുടുംബത്തെ വിശേഷിപ്പിച്ചിരിയ്ക്കുന്നത് .
തിരക്കേറിയ നഗരം പോലൊരു കുടുംബം
വരണ്ടുണങ്ങിയ നെല്പ്പാടങ്ങള് പോലൊരു കുടുംബം
വളര്ന്നു പന്തലിച്ച് ഒരു സമൂഹം പോലുള്ള കുടുംബം
വഴിയരുകില് പടര്ന്നു പന്തലിച്ചു നില്ക്കുന്ന ആല്മരം പോലൊരു കുടുംബം
' എന്റെ ഭാഷ' എന്ന കവിത രചിച്ചത് .
കുമാരനാശാന്
ഉള്ളൂര്. എസ് . പരമേശ്വരയ്യര്
വള്ളത്തോള് നാരായണമേനോന്
ജി. ശങ്കരക്കുറുപ്പ്
അമ്പത്തൊന്ന് കമ്പികളുള്ള വീണയായി കവി വരച്ചു കാട്ടുന്നത് .
മലയാളഭാഷയെ
കുട്ടിക്കാലത്തെ
പഴമൊഴികളെ
സ്വാതിതിരുനാളിന്റെ സംഗീതത്തെ
മറ്റുള്ള ഭാഷകള് കവിയുടെ കാഴ്ചപ്പാടില് .
കേവലം ദേശാടനക്കാര്
കേവലം പരദേശികള്
കേവലം പരിഷ്ക്കാരങ്ങള്
കേവലം ധാത്രിമാര്
പൂപ്പൊലിപ്പാട്ടില് വിളിച്ചത് .
പഞ്ചവര്ണ്ണക്കിളിക്കൂട്ടങ്ങളെ
മലനാടിനെ
രമ്യശാരദ കന്യകയെ
വെണ്ണിലാവണി രാവുകളെ
വാക്കിന്റെ കൂടെരിയുന്നു എന്ന പാഠഭാഗത്തില് കഥാകാരന് ആദ്യമായി നീണ്ട കൈയടിയിലൂടെ അംഗീകാരം ലഭിച്ചത്.
ഗികുയു ഭാഷയില് എഴുതിയ രചനയ്ക്ക്
ഇംഗ്ലീഷ് സംസാരിയ്ക്കുന്നതില് മികവു പുലര്ത്തിയതിന്
ബിരുദവിദ്യാര്ഥി അണിയേണ്ട ചുവപ്പ് ഗൗണ് ലഭിച്ചപ്പോള്
സ്കൂള് നാടകമത്സരത്തില് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്
മനുഷ്യന് മുഖ്യ കഥാപാത്രമായ കഥകളിലെ സ്ഥിരമായ പ്രമേയം .
ദേശീയത
മാതൃസ്നേഹം
വിദ്യാഭ്യാസത്തിന്റെ മഹത്വം
ആത്യന്തികമായ നന്മ സഹകരണമാണ്
അറിവും ആടലോടകവും മണക്കുന്നത് .
ഇരയിമ്മന്റെ താരാട്ടു പാട്ടില്
കിളിപ്പാട്ടിന്റെ കുലുങ്ങുന്ന തൂക്കുപാലത്തില്
സോളമന്റെ താഴ്വരയില്
പഴമൊഴികളില്
സ്കൂള് പരിസരത്ത് വച്ച് മാതൃഭാഷ സംസാരിയ്ക്കുന്ന കുട്ടികളെ അധ്യാപകര് കണ്ടെത്തിയിരുന്നത് .
ഒരു ബട്ടണ് കൈമാറി
ഒളിഞ്ഞുനിന്ന് സംസാരം ശ്രദ്ധിച്ചിരുന്നു
മാതൃഭാഷ സംസാരിയ്ക്കുന്നവരെ കണ്ടെത്താന് സ്കൂളില് പ്രത്യേക ഉദ്യോഗസ്ഥരുണ്ടായിരുന്നു .
ക്ലാസ്സിലെ ഏറ്റവും മിടുക്കനായ വിദ്യാര്ത്ഥിയെ, അത്തരക്കാരെ കണ്ടെത്താന് ചുമതലപ്പെടുത്തിയിരുന്നു.