അഗ്നിശലഭങ്ങള്‍ ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു ?
ആത്മകഥ
ചെറുകഥ
നോവല്‍
കവിത
അതിഥികളായ അവര്‍ണ്ണര്‍ അച്ഛനുമായി കണ്ടുമുട്ടാതിരിക്കാന്‍ കഥാകാരന് കണ്ടെത്തിയ മാര്‍ഗം
അതിഥികളെ തന്റെ മുറിയിലൊളിപ്പിച്ചു
അതിഥികളെ കുളിക്കാന്‍ കൂട്ടികൊണ്ടു പോയി
അതിഥികളെ തിരികെ പറഞ്ഞയച്ചു
അതിഥികളെ ക്ഷേത്രദര്‍ശനത്തിനു കൂട്ടികൊണ്ടു പോയി
ഒക്കത്ത് പാട്ടിന്റെ തേന്കുടവുമേന്തി എത്തുമെന്ന് കവി പ്രതീക്ഷിച്ചിരുന്നത്
തന്റെ ബാല്യകാല സഖി
തന്റെ വിദ്യാലയാനുഭവങ്ങള്‍
കാവ്യദേവത
തെക്കന്മണിക്കാറ്റ്
തെച്ചിപ്പഴങ്ങള്‍ ഇറുത്തുകൊണ്ടോടുന്നത്
പൈങ്കിളിപ്പൈതല്‍
സുവര്ണശലഭങ്ങള്
പുള്ളുവവീണ
രാവുകള്‍ കാവ്യദേവതയ്ക്കു വച്ചു നീട്ടിയത്
വെണ്ണിലാവിന്റെ ഇളനീര്‍ക്കുടം
തെച്ചിപ്പഴങ്ങള്‍
പാതിരാപ്പൂക്കള്‍
മണിത്തംബുരു
വഴിത്താരയില്‍ കാതോര്‍ത്തു നില്‍ക്കുന്നത്
ഇളംവെയില്‍
ശ്രാവണപുഷ്പങ്ങള്‍