തന്റെ ഭര്‍ത്താവിന്റെ അറ്റുപോയ കൈ എടുത്തു മടിയില്‍ വച്ചുകൊണ്ടു കരയുന്നത് :
ഉത്തര
സുഭദ്ര
ദുശ്ശള
ഭൂരിശ്രവാവിന്റെ ഭാര്യ
ഭഗദത്തന് മരിച്ചു കിടന്നിരുന്നത് :
തന്റെ ആനയ്ക്കരികെ
തന്റെ പിതാവിന്റെ മൃതദേഹത്തിനരികെ
ദ്രോണരുടെ മൃതദേഹം സംസ്കരിച്ച നിലത്തിനരികെ
ശകുനിയുടെ മൃതദേഹത്തിനരികെ
''കല്ല് കൊണ്ടാണോ അങ്ങയുടെ മനസ്സ് ? ''- ആരെയാണ് ഗാന്ധാരി കുറ്റപ്പെടുത്തുന്നത്?
ശകുനിയെ
ദ്രോണരെ
ശ്രീകൃഷ്ണനെ
ഭീഷ്മരെ
ഗാണ്ഡീവം എന്ന വില്ല് അര്ജ്ജുനന് സമ്മാനിച്ചത് :
ബ്രഹ്മാവ്
വ്യാസന്
ദ്രോണാചാര്യര്‍
അഗ്നിദേവന്
പട്ടുകിടക്കമേലെ കിടക്കുന്ന നീ പട്ടു കിടക്കുമാറായിതോ ചോരയില്‍ !-- ഇവിടെ പരാമര്‍ശിയ്ക്കപ്പെടുന്നത് :
ദുര്യോധനന്
ഭീമന്
അഭിമന്യു
കര്ണ്ണന്
ഭീമന്റെ പുത്രനായ ഘടോല്‍കചനെ വധിച്ചത് :
ജയദ്രഥന്
ഭഗദത്തന്
അര്ജ്ജുനന്
പെറ്റമ്മയെപ്പോലെ അയാളെ മാടിവിളിച്ചത് :
ബാല്യകാലത്തെ കൂട്ടുകാര്‍
ജനിച്ചു വളര്‍ന്ന വീട്
ജനിച്ച നാട്
അറിവിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയം
'ഭാരത പര്യടനം ' എഴുതിയത് :
ജോസഫ് മുണ്ടശ്ശേരി
കുട്ടികൃഷ്ണ മാരാര്‍
തകഴി ശിവശങ്കരപ്പിള്ള
കുറ്റിപ്പുഴ കൃഷ്ണപിള്ള