മൂന്നു മാസങ്ങള്‍ക്കു ശേഷം കഥാകാരന്റെ വീട്ടുമുറ്റത്ത് പ്രഭാതത്തോടൊപ്പം ജീപ്പില്‍ വന്നിറങ്ങിയത് :
നഗരം
മഞ്ഞുകാലം
പട്ടണത്തിലെ സുഹൃത്തുക്കള്‍
പട്ടണത്തില്‍ താമസിക്കുന്ന ബന്ധുക്കള്‍
അറുമുഖത്തെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടത് :
അയാള്‍ കൃത്യമായി ജോലിയ്ക്കു ചെല്ലുമായിരുന്നില്ല
ജോലിക്കിടയില്‍ മദ്യപിച്ചതിനു പിടിക്കപ്പെട്ടു
ഫാക്ടറിയില്‍ സമരമുണ്ടാക്കി
ശമ്പളം കൂട്ടിച്ചോദിച്ചു
പെരിയാര്‍ കര കവിഞ്ഞൊഴുകി പുരകളെ കൂട്ടത്തോടെ എടുത്ത ഒരു രാത്രിയില്‍ കഥാകാരന് തലയില്‍ മുണ്ടും കെട്ടി ഒറ്റയ്ക്കു പോയത് :
പുഴയിലെ കുത്തൊഴുക്കില്പ്പെട്ടുപോയ തോഴനെ രക്ഷിക്കാന്‍
പെരിയാര്‍ കൂട്ടത്തോടെ എടുത്ത പുരകളിലുള്ളവരെ രക്ഷിക്കാന്‍
കഥാകാരന് ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ പുഴ വെള്ളം കേറിയതിനെത്തുടര്ന്നു മറ്റൊരു ഒളിത്താവളം തേടിയപ്പോള്‍
ഒളിവില്‍ കഴിഞ്ഞിരുന്ന തോഴനെ രക്ഷിക്കാന്‍
അത് അവളുടെ പതിവാണ് -- ഭാര്യയ്ക്ക് പതിവുള്ളതായി അറുമുഖം പറയുന്നത് :
തന്നെ മര്‍ദ്ദിയ്ക്കുന്നത്
അതിരാവിലെ എഴുന്നേറ്റിരുന്ന് പാട്ട് പാടുന്നത്
അപരിചിതരുമായി മണിക്കൂറുകളോളം സംസാരിച്ചു നില്‍ക്കുന്നത് :
കൈയില്‍ കിട്ടുന്ന കാശ് മുഴുവന്‍ ധൂര്‍ത്തടിച്ചു കളയുന്നത്
അടുത്തൂണ്‍ പറ്റി സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയ അയാള്‍ ചാരുകസേലയിലിരുന്നു നുണയുന്നത് :
ഭൂതകാലാഹ്ലാദത്തിന്റെ ഉച്ഛിഷ്ടങ്ങള്‍
മുറ്റത്തു വര്‍ഷം തോറും വിടരാറുള്ള നിലപ്പനപ്പൂവിന്റെ സുഗന്ധം
ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയുടെ മാധുര്യം
ഗ്രാമീണജീവിതത്തിന്റെ വിശുദ്ധിയുടെ നറുതേന്‍
'അടുത്തൂണ്‍' എന്ന കവിത രചിച്ചത് :
ഒ . എന്‍. വി .കുറുപ്പ്
പി. ഭാസ്ക്കരന്‍
അക്കിത്തം
സുഗതകുമാരി
' മുക്തകണ്ഠം ഞാനിന്നു ഘോഷിപ്പു നിസ്സന്ദേഹം ' - കവി ഇന്നു നിസ്സന്ദേഹം ആഘോഷിക്കുന്നത് :
ഏകാന്ത ജീവിതത്തിന്റെ സുഖം
ഉമ്മറത്തെ ചാരുകസേലയിലിരുന്ന് ഭൂതകാലാഹ്ലാദത്തിന്റെ മാധുര്യം നുണയുന്നതിന്റെ സുഖം
മുറ്റത്തെ നിലപ്പനപ്പൂവിന് ആറിതളാണെന്നുള്ള സത്യം
മണ്ണില്‍ വിയര്‍പ്പൊഴുക്കി അദ്ധ്വാനിക്കുന്നതിന്റെ സുഖം
അറുമുഖം ഇപ്പോള്‍ ഭാര്യയ്ക്കും തനിയ്ക്കുമുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത് :
ഒരു രണ്ടാം തരം ഭക്ഷണശാല യാചകര്‍ക്ക് സൗജന്യമായി നല്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ അയാള്‍ പോയി വാങ്ങിക്കൊണ്ടുവരും
മറ്റൊരു ഫാക്ടറിയില്‍ പണിയെടുത്ത്
ഒരു മുന്തിയ ഭക്ഷണശാലയില്‍ പകലന്തിയോളം പണിയെടുത്ത്
തീവണ്ടികളില്‍ പാട്ടുപാടി
തന്റെ ശക്തിയും, ശുദ്ധിയും, ആരോഗ്യവും എന്താണെന്നാണു കവി സുഹൃത്തായ ഡോക്ടറോടു പറഞ്ഞത് ?
തന്റെ വിണ്ടു കീറിയ പാദങ്ങള്‍
സുഹൃത്തായ ഡോക്ടര്‍
വായിക്കുന്ന ഗ്രന്ഥങ്ങളിലെ അക്ഷരങ്ങള്‍
പട്ടിന്റെ സോക്സില്‍ പൊതിഞ്ഞ പാദങ്ങള്‍
അടുത്തൂണ്‍ എന്ന പാഠഭാഗത്തില്‍ കഥാകാരന്റെ വാതിലില്‍ ഒരു ദിവസം ഓടിക്കിതച്ചു വന്നു മുട്ടിവിളിച്ചത് :
മുറ്റത്തു വര്‍ഷം തോറും വിടര്‍ന്നു വരാറുള്ള മുക്കുറ്റി
പട്ടണം
പട്ടണത്തില്‍ ചെലവിട്ട നല്ല ദിനങ്ങള്‍