ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും കൂട്ടുകാരായത് :
കിട്ടിക്കാലത്ത് പട്ടാമ്പിപ്പുഴയില് കൂട്ടുകാര്ക്കൊപ്പം നീന്തി രസിച്ചിരുന്ന കാലം മുതല്
അഞ്ചോ ആറോ വയസ്സുള്ളപ്പോള് ഒരു ഉത്സവപ്പറമ്പില് വെച്ച് കണ്ടുമുട്ടിയ നാള് മുതല്
വാണിയംകുളം ചന്തയില് വച്ച് ആദ്യമായി കണ്ടുമുട്ടിയ നാള് മുതല്
മാണിക്കനെഴുത്തച്ഛന് എഴുത്തിനിരുത്തിയ അന്നു മുതല്
കടമ്മനിട്ട എന്ന കവിതയില് കവിയുടെ മനസ്സില് ഓര്ക്കാക്കഥയുടെ ശീലുകളായി മാറിയത് :
നാടിന്റെ നന്മ കുടിച്ചു മരിച്ച കുളങ്ങള്
കളഭക്കുറി തൊട്ട് കരിക്കു നിവേദിച്ച അമ്പലമുറ്റം
ബഹളം വച്ചു നടന്ന കുട്ടിക്കാലം
മണ്ണപ്പം ചുട്ടു കളിച്ച ആഞ്ഞിലി മൂട്
ഇന്നും താനുപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിലെ മാറ്റൊലിക്കു വേണ്ടി എഴുത്തുകാരന് ചെവിയോര്ക്കുന്നത് :
ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടത്തിലേയ്ക്ക്
കൂട്ടുകാരുടെ കളിതമാശകളിലേയ്ക്ക്
ഉരുളിക്കുന്നത്തേക്ക്
കുരുവിനാക്കുന്നേല് എന്ന ധനികകര്ഷക പ്രമാണിയുടെ കുടുംബത്തിലേയ്ക്ക്
ഉണ്ണീരിക്കുട്ടി വാണിയംകുളം ചന്തയില് നിന്നു വാങ്ങിയത് :
കാള
പച്ചക്കറികള്
പോത്ത്
മുഴുത്ത വാഴക്കുലകള്
കോവിലന്റെ കൃതി :
തട്ടകം
കടലിന്റെ വക്കത്ത് ഒരു വീട്
ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ
പട്ടാളക്കാരന്
ഉരുളിക്കുന്നത്ത് വെറുതെയിരിക്കുന്നവരായി എഴുത്തുകാരന് കണ്ടിട്ടുള്ളത് :
ധനികപ്രമാണിമാരുടെ ഭാര്യമാരും മക്കളും
ധനിക പ്രമാണിമാര്
കടയുടമസ്ഥര്
ആശുപത്രി ഉടമസ്ഥര്
എഴുത്തുകാരന്റെ, ഉരുളിക്കുന്നത്തെ കുട്ടിക്കാലത്തെ പ്രധാന പ്രവൃത്തി :
അപ്പനെ കൃഷിപ്പണിയില് സഹായിക്കല്
സദാ വായനയില് മുഴുകിയിരിക്കല്
കൂട്ടുകാര്ക്കൊപ്പം കളിച്ചു നടക്കല്
ദിവാസ്വപ്നം കാണല്
ഏഴരവെളുപ്പിനെണീറ്റ് കുളിച്ചു കുറിയിട്ട് കുടുമയില് തെച്ചിപ്പൂചൂടി ഉണ്ണീരിക്കുട്ടി പുറപ്പെട്ടത് :
കണ്ണഞ്ചിറ പടിഞ്ഞാറെപ്പാട്ട് കളരിയില്
കല്ലടിക്കോടന് മലയിലേയ്ക്ക്
വാണിയംകുളം ചന്തയ്ക്ക്
കൊങ്ങിണിയുടെ തണ്ണീര്പ്പന്തലില്
ഉണ്ണീരിക്കുട്ടി ചന്തയ്ക്കു പോകാന് തുണ കൂട്ടിയത് :
കമ്മളുട്ടിയെ
അച്ഛനെ
അനുജനെ
കമ്മളുട്ടിയുടെ അച്ഛനെ
കല്പ്പടവുകളാകെ ഇടിഞ്ഞു പൊളിഞ്ഞ കുളത്തിന്റെ കടവിലിരുന്ന് നാമം ചൊല്ലുന്നത് :
തവളകള്
ഓലേഞ്ഞാലിക്കിളി
കുളക്കോഴി
കുരുവി