അമേരിക്കന് ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ്.
ജോര്ജ് വാഷിങ്ടണ്
ജയിംസ് മാഡിസന്
തോമസ് ജെഫേഴ്സണ്
വോള്ട്ടയര്
വിയന്ന സമ്മേളനം നടന്നത്.
1915
1925
1815
1816
ഫ്രാന്സല്ല, നേപ്പോളിയനാണ് എല്ലാ യുദ്ധങ്ങള്ക്കും കാരണക്കാരന് എന്ന് വാദിച്ചത്.
താലേറ
മെറ്റേര്ണിക്ക്
രാജാക്കന്മാര്
പ്രഭുക്കന്മാര്
ആംഗ്ലിക്കന് സഭ സ്ഥാപിച്ചത്.
എഡ്വേര്ഡ് ആറാമന്
എലിസബത്ത് രാജ്ഞി
ഹെന്റി എട്ടാമന്
പ്യൂരിട്ടന്മാര്
തെറ്റായ പ്രസ്താവന.
ബ്രിട്ടനും ബ്രിട്ടന്റെ കോളനികളായിരുന്ന രാജ്യങ്ങളും ചേര്ന്ന്, ലണ്ടന് ആസ്ഥാനമായുള്ള പ്രസ്ഥാനമാണ് ക്രോംവെല്ലിന്റെ കോമണ്വെല്ത്ത്.
ഇംഗ്ലണ്ടില് രാജാവിന്റെ സ്വേച്ഛാധിപത്യം അവസാനിപ്പിച്ച് പാര്ലമെന്റിന്റെ നിയന്ത്രണത്തിലുള്ള രാജവാഴ്ചയ്ക്ക് തുടക്കം കുറിച്ചു. ഈ അധികാരകൈമാറ്റമാണ് മഹത്തായ വിപ്ലവം അഥവാ രക്തരഹിതവിപ്ലവം.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തില് സമൂഹത്തെ പുന:സൃഷ്ടിക്കുക എന്നതായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്റെ ലക്ഷ്യം.
ഫ്രാന്സില് നിലനിന്നിരുന്ന സാമൂഹ്യ അസമത്വത്തിന് എതിരായ വിപ്ലവമായിരുന്നു ഫ്രഞ്ച് വിപ്ലവം.