മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തില് പെടാത്തത്.
പൗരാവകാശ സംരക്ഷണം
തടവറയിലെ അതിക്രമങ്ങള് തടയല്
വനിതകളുടേയും, കുട്ടികളുടേയും അവകാശ സംരക്ഷണം
സ്വത്തവകാശം
മ്യാന്മാറില് സ്വാതന്ത്ര്യത്തിനും, ജനാധിപത്യ അവകാശങ്ങള്ക്കും വേണ്ടി നടക്കുന്ന സമരങ്ങള്ക്ക് നേതൃത്വം നല്കുന്ന ജനകീയ നേതാവ്.
ഇറോം ഷാനു ഷര്മിള
ആങ്ങ് സാങ് സൂചി
കോറസോണ് അക്വിനൊ
മേധാപട്ക്കര്
ഗാര്ഹികപീഡനത്തില് നിന്നും സ്ത്രീകള്ക്ക് സംരക്ഷണം നല്കുന്ന നിയമം പാസ്സാക്കിയത്
2008-ല്
2005-ല്
2009-ല്
200-ത്തില്
വ്യത്യസ്തമായത്.
ആംനെസ്റ്റി ഇന്റര്നാഷണല്
ഏഷ്യാ വാച്ച്
ഹ്യൂമന് റൈറ്റ്സ് വാച്ച്
UNICEF
ഇറോം ഷാനു ഷര്മിള നിരാഹാരസത്യാഗ്രഹം നടത്തിയത്.
മണിപ്പൂരിലെ സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി
വിവേചനരഹിതമായി പട്ടാളം നിയമം പ്രയോഗിക്കുന്നതിനെതിരെ
പ്രകൃതിസംരക്ഷണത്തിനു വേണ്ടി
ബാലവേലക്കെതിരെ
നര്മ്മദാ ബച്ചാവോ ആന്ദോളനുമായി ബന്ധമുള്ളത്.
സുഷമാ സ്വരാജ്
മമതാ ബാനര്ജി
മേധാ പട്ക്കര്
വ്യത്യസ്തമേത്?
റൂസ്സോ
ജോണ് ലോക്ക്
തോമസ്സ് ഹോബ്സ്
ബെര്ട്രാന്ഡ് റസ്സല്
ഉപഭോക്തൃ അവകാശവുമായി ബന്ധപ്പെട്ടത്.
അളവും, തൂക്കവും കൃത്യമായിരിക്കുക.
അഭിപ്രായപ്രകടന സ്വാതന്ത്ര്യം
സംസാര സ്വാതന്ത്ര്യം
സംഘടന രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം
ഒരമ്മയും, കുട്ടിയും നിത്യേന വേണ്ട ജലം ദൂരെ ദിക്കില് നിന്ന് ശേഖരിക്കേണ്ടി വരുന്നു. ഇത് ഏത് തരം അവകാശവുമായി ബന്ധപ്പെട്ടവയാണ്?
മനുഷ്യാവകാശം
പൗരാവകാശം
ഉപഭോക്തൃ അവകാശം
മൗലികാവകാശം
യൂറോപ്യന് മനുഷ്യാവകാശ പ്രഖ്യാപനം (European Convention on Human Rights).
യൂറോപ്പിലെ മാത്രം മനുഷ്യരുടെ അവകാശങ്ങള് നിയന്ത്രിക്കുന്നത്
ഭൂമിശാസ്ത്രപരമായി സമാനതകളുള്ള രാഷ്ട്രങ്ങള് ചേര്ന്നുണ്ടാക്കിയ ഉടമ്പടി
യൂറോപ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള ഉടമ്പടി
യൂറോപ്പിലെ അവകാശങ്ങള് നഷ്ടപ്പെട്ടവര്ക്ക് വേണ്ടി ഉണ്ടാക്കിയ ഉടമ്പടി