നികുതി
ദിവാനി
കപ്പം
കരം
മുഗള്‍ ഭരണത്തിന് കീഴില്‍ ആയിരുന്ന ബംഗാള്‍ പ്രവിശ്യയില്‍ ഇംഗ്ലീഷ് ആധിപത്യം സ്ഥാപിക്കാന്‍ വഴിയൊരുക്കിയ യുദ്ധങ്ങള്‍.
കര്‍ണ്ണാട്ടിക് യുദ്ധവും പ്ലാസി യുദ്ധവും
ബക്സാര്‍ യുദ്ധവും പ്ലാസി യുദ്ധവും
കര്‍ണ്ണാട്ടിക് യുദ്ധവും ബക്സാര്‍ യുദ്ധവും
കറുപ്പ് യുദ്ധവും പ്ലാസി യുദ്ധവും
ഒന്നാം കോണ്ടിനന്റല് കോണ്‍ഗ്രസ് നിലവില്‍ വന്നത്.
1773
1774
1775
1776
തൊഴിലാളി സംഘടനയ്ക്ക് രൂപം നല്‍കിയത്.
സൈമണ്‍ ബൊളിവര്‍
വെല്ലസ്ലി പ്രഭു
ജോണ്‍ ദോഹര്‍ത്തി
സണ്‍യാത് സെന്‍
ഈജിപ്ത്
നൈജീരിയ
ഉഗാണ്ട
ലിബിയ
ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും അമേരിക്കന്‍ കോളനികള്‍ സ്വാതന്ത്ര്യം നേടിയത്.
1781
1783
ജന്മം കൊണ്ടും നിറം കൊണ്ടും തദ്ദേശീയരും, അഭിരുചി, വേഷവിധാനം ഇവകൊണ്ട് പാശ്ചാത്യരുമായ ഒരു ജനതയെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു പറഞ്ഞത്.
മെക്കാളെ പ്രഭു
ഡെല്‍ഹൗസി പ്രഭു
കോണ്‍വാലിസ് പ്രഭു
വിളക്കേന്തിയ വനിത.
റസിയ സുല്‍ത്താന
ആനി ബസന്റ്
ഝാന്‍സി റാണി
ഫ്ളോറന്‍സ് നൈറ്റിംഗേല്‍