കാള്‍ മാര്‍ക്സ് ഏത് സിദ്ധാന്തത്തിനെ അടിസ്ഥാനമാക്കിയാണ് ഭൗതികവാദത്തിന് രൂപം നല്‍കിയത്?
ഉദാരതാവാദം
ആശയവാദം
പ്രത്യക്ഷാനുഭവവാദം
യഥാതഥാ പ്രസ്ഥാനം
ആശയവാദത്തിന് പുതുജീവന്‍ നല്‍കിയത്.
കാള്‍ മാര്‍ക്സ്
ബെര്‍ട്രാണ്ട് റസ്സല്‍
തോമസ് മൂര്‍
ഇവയൊന്നുമല്ല
തെറ്റായ പ്രസ്താവന.
കലാകാരന്മാരും, സാഹിത്യകാരന്മാരും അവരുടെ പ്രശ്നങ്ങളെ വസ്തുനിഷ്ഠവും യഥാര്‍ത്ഥവുമായ രീതിയില്‍ സമീപിക്കുന്നതാണ് യഥാതഥ പ്രസ്ഥാനം.
ദേശീയതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദര്‍ശനമായിരുന്നു ഉദാരതാവാദം.
മനുഷ്യന്റെ മനസ്സില്‍ നിന്നാണ് ആശയം പിറവിയെടുക്കുന്നതെന്ന വാദത്തിനു ബദലായി ഭൗതിക സാഹചര്യമാണ് ആശയത്തെ രൂപപ്പെടുത്തുന്നത് എന്നതാണ് ഭൗതികവാദം.
ജ്ഞാനോദയത്തില്‍ അധിഷ്ഠിതമായിരുന്ന സിദ്ധാന്തങ്ങളില്‍ നിന്നും വഴിപിരിഞ്ഞ ഒന്നാണ് കാല്പനികപ്രസ്ഥാനം.