'രാജാവ് ഒരേ സമയം സിംഹവും കുറുക്കനും ' ആയിരിക്കണമെന്ന ചാണക്യതന്ത്രം ആരുടെ ഗ്രന്ഥത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്?
നിക്കോളോ മാക്ക്യവെല്ലി
ഇറാസ്മസ്
മാര്ട്ടിന് ലൂതര്‍
ബൊക്കാച്ചിയോ
'ഏറ്റവും മഹാനും ഏറ്റവും ശോകാകുലനുമെന്ന' വിശേഷണം കിട്ടിയത്.
ലിയോനാര്‍ഡോ ഡാവിഞ്ചിയ്ക്ക്
മൈക്കല്‍ ആഞ്ചലോയ്ക്ക്
പെട്രാര്ക്കിന്
ഷേക്സ്പിയറിന്
ഉട്ടോപ്യ എന്ന കൃതി രചിച്ചതാര്?
സര് തോമസ് മൂര്‍
ജോണ്‍ വൈക്ലിഫ്
ജോണ്‍ ഹസ്സ്
മാര്ട്ടിന് ലൂഥര്‍
തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയത്.
A D 1445
A D 1454
A D 1453
A D 1353
നിക്കോളോ മാക്ക്യവല്ലിയുടെ 'രാജാവ്'
സെര്വാന്തേയുടെ 'ഡോണ്‍ കിഹോട്ടോ'
ദാന്തെയുടെ ഡിവൈന്‍ കോമഡി
ബൊക്കാച്ചിയോയുടെ 'ദക്കാമറണ്‍'
ലിയനാര്‍ഡോ ഡാവിഞ്ചിയെ അനശ്വരനാക്കിത്തീര്ത്ത സൃഷ്ടി.
കന്യാമറിയം
അവസാനത്തെ അത്താഴം
മൊണാലിസ
ഗൂര്‍ണിക്ക
നവോത്ഥാനകാലഘട്ടത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് പ്രചോദനമേകിയ കൃതി.
തോമസ് മൂറിന്റെ 'ഉട്ടോപ്യ'
നിക്കോളോ മാക്ക്യവെല്ലിയുടെ 'രാജാവ്'
ജെഫ്രി ചോസറുടെ 'കാന്റര്‍ ബറി'
പെട്രാര്‍ക്കിന്റെ കൃതി
ന്യൂ ഫൌണ്ട്ലാന്ഡ് കണ്ടെത്താന്‍ നേതൃത്വം നല്‍കിയത്.
ബാല്‍ബോവ
ജോണ്‍ കാബട്ട്
ജാക്യുസ് കാര്‍ട്ടിയര്‍
മെഗല്ലന്‍
മധ്യധരണ്യാഴിയും കരിങ്കടലും സന്ധിക്കുന്ന കടലിടുക്ക്.
ലൊംബാര്‍ഡി
ജിബ്രാള്‍ട്ടര്‍
ബെറിംഗ്
ബോസ് ഫോറസ്