സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ്.
ലോകസോഷ്യല്‍ ഫോറം
ആഗോളവല്‍ക്കരണം
ഐക്യരാഷ്ട്രസംഘടന
ശീതസമരം
ജനാധിപത്യത്തിന്റെ ആയുധപ്പുര.
സോവിയറ്റ് യൂണിയന്
അമേരിക്ക
ഫ്രാന്‍സ്
ബ്രിട്ടന്
ഫാഷിസത്തിനെതിരെ ഒന്നിച്ചു പോരാടണമെന്ന് അഭ്യര്‍ത്ഥിച്ചത്.
ദക്ഷിണ റൊഡേഷ്യ.
ടാന്‍സാനിയയുടെ പഴയപേര്
സിംബാബ്വെയുടെ പഴയ പേര്
ദക്ഷിണാഫ്രിക്കയുടെ പഴയ പേര്
കെനിയയുടെ പഴയ പേര്
ഐക്യരാഷ്ട്രസഭ നിലവില്‍ വന്നത്.
1945 ഒക്ടോബര്‍ 24-ന്
1946 ഒക്ടോബര്‍ 24-ന്
1945 ഒക്ടോബര്‍ 21-ന്
1945 നവംബര്‍ 24-ന്
സഖ്യകക്ഷികള്‍.
ഫ്രാന്‍സ്, ബ്രിട്ടന്, ഇറ്റലി
ഫ്രാന്‍സ്, ബ്രിട്ടന്, ജര്‍മ്മനി
ഫ്രാന്‍സ്,ചൈന, ഇറ്റലി
ഫ്രാന്‍സ്, ബ്രിട്ടന്, ചൈന