വ്യത്യസ്തമേത്.
ഐക്യരാഷ്ട്രസംഘടന (United Nations Organizations)
സാമ്പത്തിക- സാമൂഹിക കൗണ്‍സില്‍ (Economic and Social Council- ECOSOC)
തെക്കേ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടന (South Asian Association for Regional Corporation- SAARC)
യൂറോപ്യന്‍ യൂണിയന് (European Union)
സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍.
ചൈന, ബ്രിട്ടന്, ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി
ചൈന, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക
ചൈന, ബ്രിട്ടന്, ഫ്രാന്‍സ്, റഷ്യ, അമേരിക്ക
ചൈന, ജര്‍മ്മനി, ഫ്രാന്‍സ്, റഷ്യ, അമേരിക്ക
തെഹ്റാന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത രാജ്യങ്ങള്‍.
സോവിയറ്റ് യൂണിയന്, അമേരിക്ക, ചൈന
സോവിയറ്റ് യൂണിയന്, ചൈന, ബ്രിട്ടന്
ചൈന, അമേരിക്ക, ബ്രിട്ടന്
സോവിയറ്റ് യൂണിയന്, അമേരിക്ക, ബ്രിട്ടന്
ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം (World Health Organisation- WHO).
പാരീസ്
റോം
ജനീവ
വിയന്ന
ഐക്യരാഷ്ട്രസംഘടന (United Nations) എന്ന പേര് ആദ്യമായി ഉപയോഗിച്ചത്.
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
ജോസഫ് സ്റ്റാലിന്
ഫ്രാങ്ക്ളിന് റൂസ് വെല്‍റ്റ്
ഐസനോവര്‍
സാമ്പത്തിക-സാമൂഹിക കൗണ്‍സിലിന്റെ ചുമതല.
ലോകസമാധാനവും, സുരക്ഷിതത്വവും പരിപാലിക്കാന്‍ വേണ്ടിവരുന്ന നയപരമായ തീരുമാനങ്ങളെടുക്കുക
ഐക്യരാഷ്ട്രസഭയുടെ ദൈനംദിനഭരണം നിര്‍വ്വഹിക്കുക
ഐക്യരാഷ്ട്രസംഘടനയുടെ കീഴില്‍ വരുന്ന ആരോഗ്യം, തൊഴില്‍, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകീകരണം
ട്രസ്റ്റ് പ്രദേശങ്ങളുടെ മേല്‍നോട്ടവും അവയെ സ്വയംഭരണത്തിനായി പാകപ്പെടുത്തലും
ഐക്യരാഷ്ട്രസംഘടനയുടെ ലക്ഷ്യമല്ലാത്തത്.
ലോകസമാധാനത്തിനും, സുരക്ഷിതത്വത്തിനുമായി ഒരുമിക്കുക
ഭാവിതലമുറയെ യുദ്ധഭീതിയില്‍ നിന്ന് രക്ഷിക്കുക
ലോകജനതയുടെ പൊതുതാല്പര്യത്തിനായല്ലതെ സായുധസേനയെ ഉപയോഗിക്കില്ല എന്ന് ഉറപ്പുവരുത്തുക
ഇവയൊന്നുമല്ല
ഐക്യരാഷ്ട്രസംഘടനയുടെ ദൈനംദിനഭരണം നിര്‍വ്വഹിക്കുക എന്ന ചുമതല.
സുരക്ഷാസമിതിയുടേത്
സെക്രട്ടേറിയേറ്റിന്റേത്
ട്രസ്റ്റീഷിപ്പ് കൗണ്‍സിലിന്റേത്
സാമ്പത്തിക-സാമൂഹിക കൗണ്‍സിലിന്റേത്
ഇന്റര്‍നാഷണല്‍ ടെലഗ്രാഫ് യൂണിയന്.
ഒരു അനൗദ്യോഗിക സംഘടന
ജനങ്ങളെ യുദ്ധഭീതിയില്‍ നിന്നും രക്ഷിക്കാന്‍ രൂപം നല്കിയ സംഘടന
സര്‍വ്വരാഷ്ട്രസഖ്യത്തിന്റെ കീഴില്‍ വരുന്ന സംഘടന
ഒരു ഔദ്യോഗിക സംഘടന
എല്ലാ രാജ്യങ്ങളും ഓരോ രാജ്യത്തിന് വേണ്ടിയും, ഓരോ രാജ്യവും എല്ലാ രാജ്യങ്ങള്‍ക്ക് വേണ്ടിയും എന്ന തരത്തില്‍ കൂട്ടായ്മയിലൂടെ സുരക്ഷിതത്വം രൂപപ്പെടുത്തുവാനുള്ള ശ്രമം.
ഐക്യരാഷ്ട്രസംഘടനയുടെ ലക്ഷ്യം
സര്‍വ്വരാഷ്ട്രസഖ്യത്തിന്റെ (League of Nations) ലക്ഷ്യം
SAARC-ന്റെ ലക്ഷ്യം
European Union-ന്റെ ലക്ഷ്യം