നിയമനിര്‍മ്മാണസഭ, നിയമനിര്‍മ്മാണത്തില്‍ വീഴ്ചവരുത്തിയാല്‍ ജനങ്ങള്‍ മുന്‍കൈ എടുക്കുന്നതാണ്.
അഭിക്രമം
ജനഹിതപരിശോധന
റീകാള്‍
റെഫറന്‍ഡം
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ.
ലോക് സഭ
രാജ്യസഭ
നിയമസഭ
വിധാന്‍ പരിഷദ്
വിദ്യാഭ്യാസം മൗലികാവകാശമാക്കിയത്.
2000-ല്‍
2001-ല്‍
2002-ല്‍
2003-ല്‍
ജനാധിപത്യം ശക്തിപ്പെടുത്താനുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്താനാവാത്തത്.
സാക്ഷരത
രാഷ്ട്രീയ അവബോധം
വ്യക്തിവാഴ്ച
അധികാരവികേന്ദ്രീകരണം
തെരഞ്ഞെടുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ഒരു ഉപാധിയാണ്.
ശരിയായ വിദ്യാഭ്യാസം
രാഷ്ട്രീയാവബോധം
സ്വതന്ത്ര മാധ്യമങ്ങള്‍
വ്യക്തിസമ്പത്ത്
ഡമോക്രസി എന്നാല്‍
ഭരണപ്രതിനിധികളുടെ അധികാരം
ജനങ്ങള്‍ ഭരിക്കപ്പെടുന്നു
ജനങ്ങളുടെ അധികാരം
പ്രത്യക്ഷ ജനാധിപത്യം
വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളില്‍ ജനങ്ങളുടെ തീരുമാനം അറിയുന്നതിനുള്ള സംവിധാനമാണ്.
ജനാധിപത്യത്തിന്റെ പ്രധാന പോരായ്മയാണ്.
ജനങ്ങളില്‍ രാഷ്ട്രീയ അവബോധം ഇല്ലാത്തത്
അഴിമതി
രാഷ്ട്രീയവിദ്യാഭ്യാസമില്ലായ്മ
പ്രാഗത്ഭ്യം കുറഞ്ഞവരുടെ ഭരണക്രമം
രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണം.
10
11
12
13
ജനാധിപത്യവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളില്‍ ഉള്‍പ്പെടാത്തത്.
വിഘടനവാദം
ജാതീയത
കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം
നിരക്ഷരത