ഒക്ടോബര് വിപ്ലവത്തിന്റെ നേതാവ്.
വ്ളാഡിമര് ലെനിന്
അലക്സാണ്ടര് കെരന്സ്കി
നിക്കോളാസ് രണ്ടാമന്
ജോര്ജ് വാഷിങ്ടണ്
1799-ല് ഡയറക്ടറിയെ പുറത്താക്കിക്കൊണ്ട് അധികാരം പിടിച്ചെടുത്തത്.
നെപ്പോളിയന് ബോണപ്പാര്ട്ട്
റോബസ് പിയര്
ലൂയി പതിനാറാമന്
റൂസ്സോ
ലെസേ-ഫെയര് സിദ്ധാന്തം (Laissez - Faire).
മുതലാളിമാരുടെ താത്പര്യങ്ങള്ക്കനുസരിച്ച് വ്യവസായങ്ങളില് സര്ക്കാര് ഇടപെടാതിരിക്കുക.
സമ്പത്ത് കൈവശമുള്ളവര്ക്ക് അത് എങ്ങനെ ചെലവാക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം.
തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള് പരിഷ്കരിക്കുന്നതില് കൂട്ടായ വിലപേശലോ ബാഹ്യശക്തികളുടെ ഇടപെടലോ പാടില്ല.
ഉല്പ്പാദനവും വിതരണവും പൊതുഉടമയിലും നിയന്ത്രണത്തിലും കൊണ്ടുവരുന്ന സാമൂഹ്യവ്യവസ്ഥ.
ഫ്രാന്സ് വന് സാമ്പത്തികത്തകര്ച്ചയെ നേരിട്ടത് ആരുടെ ഭരണത്തിലായിരുന്നു.
ബൂര്ബണ് രാജാക്കന്മാരുടെ
ലൂയി പതിനാലാമന്റെ
നെക്കറുടെ
ട്യൂര്ഗോയുടെ
ആധുനിക ഫ്രാന്സിന്റെ ജസ്റ്റീനിയന് എന്നറിയപ്പെടുന്ന ചക്രവര്ത്തിയാര്?
ലൂയി XVI
നെപ്പോളിയന്
ലൂയി XIV
സൈമണ് ബോളിവര്
പെറ്റീഷന് ഓഫ് റൈറ്റ് ( Petition of Right) എന്ന പ്രമാണത്തില് ഒപ്പുവച്ച ഭരണാധികാരി.
ചാള്സ് ഒന്നാമന്
ഹെന്റി ഏഴാമന്
ജെയിംസ് രണ്ടാമന്
ഹെന്റി എട്ടാമന്