Smartindia Classroom
CONTENTS
English
Malayalam
Physics
Chemistry
Biology
History
Geography
Mathematics
Information Technology
Back to home
Start Practice
Question-1
ലോകത്തിലെ ഏറ്റവും വലിയ രാജ്യം
(A)
ഇന്ത്യ
(B)
കാനഡ
(C)
റഷ്യ
(D)
ബ്രിട്ടന്
Question-2
സപ്താംഗ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
(A)
മാക്യവല്ലി
(B)
കൌടില്യന്‍
(C)
അരിസ്റ്റോട്ടില്‍
(D)
പ്ലേറ്റോ
Question-3
നിങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാള്‍ മോശമായവര്‍ നിങ്ങളെ ഭരിക്കും എന്നതാണ്. ഈ അഭിപ്രായം ആരുടേതാണ്?
(A)
പ്ലേറ്റോ
(B)
സോക്രട്ടീസ്
(C)
അരിസ്റ്റോട്ടില്‍
(D)
റൂസ്സോ
Question-4
ഐക്യരാഷ്ട്രസഭയിലെ 193-ാമത് അംഗരാജ്യമേത്?
(A)
ദക്ഷിണ സുഡാന്
(B)
പലാവു
(C)
സ്വിറ്റ്സര്‍ലാന്റ്
(D)
ടാന്‍സാനിയ
Question-5
രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച പാശ്ചാത്യ ചിന്തകനാര്?
(A)
സോക്രട്ടീസ്
(B)
പ്ലേറ്റോ
(C)
അരിസ്റ്റോട്ടില്‍
(D)
മാക്യവല്ലി
Question-6
എത്തിക്സ്, പൊളിറ്റിക്സ് എന്നീ കൃതികള്‍ രചിച്ചതാര്?
(A)
പ്ലേറ്റോ
(B)
അരിസ്റ്റോട്ടില്‍
(C)
റൂസ്സോ
(D)
സോക്രട്ടീസ്
Question-7
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം
(A)
വത്തിക്കാന്‍ സിറ്റി
(B)
സാന്മെരീനോ
(C)
റഷ്യ
(D)
കാനഡ
Question-8
രാഷ്ട്രീയ അവകാശങ്ങളില്പെടാത്തത് ഏത്?
(A)
വോട്ടുചെയ്യാനുള്ള അവകാശം
(B)
സംഘടനകള്‍ രൂപീകരിക്കാനുള്ള അവകാശം
(C)
വിശ്രമത്തിനുള്ള അവകാശം
(D)
ഇല്ല
Question-9
2011 ല്‍ സുഡാന് വിഭജിച്ച് രൂപീകൃതമായ രാഷ്ട്രമേത്?
(A)
പലാവു
(B)
ദക്ഷിണ സുഡാന്
(C)
ബംഗ്ലാദേശ്
(D)
ജോര്‍ജ്ജിയ
Question-10
പരമാധികാരവുമായി ബന്ധമില്ലാത്ത പ്രസ്താവന
(A)
തൊവിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു
(B)
ബാഹ്യനിയന്ത്രണമില്ലാതെ ആഭ്യന്തര വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നു
(C)
ബാഹ്യനിയന്ത്രണമില്ലാതെ അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായ നിലപാടെടുക്കുന്നു
(D)
ഇല്ല
Your Score 0/10
Click
here
to see your answersheet and detailed track records.
Std 10
Kerala (Malayalam Medium)
Practice in Related Chapters
Randaam Loka Yudhavum Saamraajyathwa Thakarchayum
Keralam Adhunikathayilekku
Aadhunika Lokatthinte Udayam
British Chooshanavum Cheruthunilppum
Loka Yudhavum Thudarchayum
Swathanthryananthara India
Lokam Irupatham Noottandil
Desheeyodhgradhanam
Janaadhipathyam
Manushyaavakaashangal
Samaadhaanavum Surakshithathwavum Anthardesheeya Samghadanakaliloode
Lokathe Swadheenicha Viplavangal
Samskaravum Deshiyathayum
Pothubharanam
Rashtravum Rashtrathanthrashasthravum
Pourabodham
Samoohashasthram: Enthu, Enthine?
Samaravum Swathathryavum
Sociology: What? Why?
Powered By