Smartindia Classroom
CONTENTS
English
Malayalam
Physics
Chemistry
Biology
History
Geography
Mathematics
Information Technology
Back to home
Start Practice
Question-1
കേന്ദ്രസര്വീസിലേക്കും അഖിലേന്ത്യാ സര്വീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന ഏജന്സി
(A)
സംസ്ഥാന പബ്ലിക് സര്വീസ് കമ്മീഷന്
(B)
യൂണിയന് പബ്ലിക് സര്വീസ് കമ്മീഷന്
(C)
സ്റ്റാഫ് സെലക്ഷന് കമ്മീഷന്
(D)
ഇല്ല
Question-2
ഏത് സംഘടനയുടെ പ്രവര്ത്തനങ്ങളാണ് വിവരാവകാശ നിയമ നിര്മ്മാണത്തിലേക്ക് നയിച്ചത്?
(A)
നര്മ്മദാ ബച്ചാവോ ആന്ദോളന്
(B)
രാജസ്ഥാന് മസ്ദൂര് കിസാന് ശക്തിസംഘാതന്
(C)
ജന്സുവായ്
(D)
ഇല്ല
Question-3
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഴിമതിയോ സ്വജനപക്ഷപാതമോ ധനദുര്വിനിയോഗമോ ചുമതലകളില് വീഴ്ച വരുത്തിയാലോ അതിനെതിരെ പരാതി നല്കുന്ന സംവിധാനമാണ്
(A)
ലോക്പാല്
(B)
ഓംബുഡ്സ്മാന്
(C)
ലോകായുക്ത
(D)
ഇല്ല
Question-4
യൂണിയന് പബ്ലിക് സര്വീസ് കമ്മീഷന്റെ ചെയര്മാനെയും അംഗങ്ങളെയും നിയമിക്കുന്നതാര്?
(A)
ഗവര്ണര്
(B)
പ്രധാനമന്ത്രി
(C)
രാഷ്ട്രപതി
(D)
ഇല്ല
Question-5
ഇന്ത്യന് ഭരണഘടന അംഗീകരിച്ച ഭാഷകളെത്ര?
(A)
19
(B)
20
(C)
21
(D)
22
Question-6
ദേശീയതലത്തില് അഴിമതി തടയുന്നതിനായി രൂപം നല്കിയ സ്ഥാപനമാണ്
(A)
ലോക്പാല്
(B)
ലോകായുക്ത
(C)
ഓംബുഡ്സ്മാന്
(D)
ഇല്ല
Question-7
പൊതുഭരണമെന്നാല് ഗവണ്മെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ് - ഇത് ആരുടെ നിര്വചനമാണ്?
(A)
എന്.ഗ്ലാഡന്
(B)
മഹാത്മഗാന്ധി
(C)
എ.പി.ജെ.അബ്ദുല്കലാം
(D)
ഇല്ല
Question-8
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗമാണ്
(A)
ഇ-ഗവേണന്സ്
(B)
ലോക്പാല്
(C)
ഓംബുഡ്സ്മാന്
(D)
ഇല്ല
Question-9
സംസ്ഥാന പബ്ലിക് സര്വീസ് കമ്മീഷന് ചെയര്മാനെയും അംഗങ്ങളെയും നിയമിക്കുന്നതാരാണ്?
(A)
പ്രധാനമന്ത്രി
(B)
മുഖ്യമന്ത്രി
(C)
ഗവര്ണര്
(D)
ഇല്ല
Your Score 0/10
Click
here
to see your answersheet and detailed track records.
Std 10
Kerala (Malayalam Medium)
Practice in Related Chapters
Randaam Loka Yudhavum Saamraajyathwa Thakarchayum
Keralam Adhunikathayilekku
Aadhunika Lokatthinte Udayam
British Chooshanavum Cheruthunilppum
Loka Yudhavum Thudarchayum
Swathanthryananthara India
Lokam Irupatham Noottandil
Desheeyodhgradhanam
Janaadhipathyam
Manushyaavakaashangal
Samaadhaanavum Surakshithathwavum Anthardesheeya Samghadanakaliloode
Lokathe Swadheenicha Viplavangal
Samskaravum Deshiyathayum
Pothubharanam
Rashtravum Rashtrathanthrashasthravum
Pourabodham
Samoohashasthram: Enthu, Enthine?
Samaravum Swathathryavum
Sociology: What? Why?
Powered By