'കേസരി' എന്ന ദിനപത്രം പ്രസിദ്ധീകരിച്ചതാര്?
ലാലാ ലജ്പത്റായ്
ബാലഗംഗാധര തിലക്
ദാദാ ഭായ് നവ്റോജി
ഗോപാലകൃഷ്ണ ഗോഖലെ
1878-ല് പ്രാദേശികഭാഷാ പത്രനിയമം (Vernacular Press Act) നടപ്പാക്കിയ ബ്രിട്ടീഷ് വൈസ്രോയി.
ലിട്ടണ് പ്രഭു
റിപ്പണ് പ്രഭു
മെക്കാളെ പ്രഭു
കഴ്സണ് പ്രഭു
ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്വകലാശാല ബോംബെയില് സ്ഥാപിച്ചതാര്?
അരവിന്ദഘോഷ്
ഡി.കെ.കാര്വെ
ജി.ജി.അഗാര്ക്കര്
ആനിബസന്റ്
എന്റെ ഗുരുനാഥന്, ബാപ്പുജി എന്നീ കൃതികള് രചിച്ചതാര്?
വള്ളത്തോള് നാരായണമേനോന്
അംശി നാരായണപിള്ള
രാജാരവിവര്മ്മ
കുമാരനാശാന്
നീല്ദര്പ്പണ് എന്ന ബംഗാളി നാടകം രചിച്ചതാര്?
ദീനബന്ധുമിത്ര
സത്യേന്ദ്രനാഥ് ടാഗോര്
ശിശിര്കുമാര്ഘോഷ്
നന്ദലാല് ബോസ്
ആനന്ദമഠം എന്ന നോവല് രചിച്ചതാര്?
രവീന്ദ്രനാഥടാഗോര്
ബങ്കിംചന്ദ്ര ചാറ്റര്ജി
ദീനബന്ധു മിത്ര
സതി, ഗ്രാമീണ ചെണ്ടക്കാരന് - എന്നീ ചിത്രങ്ങള് വരച്ചതാര്?
നന്ദലാല്ബോസ്
അമൃതാഷേര്ഗില്
അബനീന്ദ്രനാഥ ടാഗോര്
കേരളകലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോള് നാരായണ മേനോന്
അംശിനാരായണപിള്ള
ഉള്ളൂര് എസ്. പരമേശ്വര അയ്യര്
യങ് ഇന്ത്യ, ഹരിജന് എന്നീ പത്രങ്ങള് പ്രസിദ്ധീകരിച്ചതാര്?
ആനി ബസന്റ്
സുരേന്ദ്രനാഥ ബാനര്ജി
മഹാത്മാഗാന്ധി
വിധവകളുടെ വിദ്യാഭ്യാസത്തിനായി ബോംബെയില് ശാരദാസദന് സ്ഥാപിച്ചതാര്?
മീരാബായി
രമാബായി
മാഡം ബിക്കാജി കാമ