വിവരശേഖരണത്തതിനായി ഗവേഷകര്‍ ഉപയോഗിക്കുന്ന ചോദ്യങ്ങളുടെ പട്ടികയാണ്
അഭിമുഖം
കേസ് സ്റ്റഡി
ചോദ്യാവലി
കേസ് ഡയറി
മനുഷ്യജീവിതത്തിന്റെ സാമൂഹിക വശങ്ങളെക്കുറിച്ച് നടത്തുന്ന ശാസ്ത്രീയ പഠനമാണ്
നരവംശശാസ്ത്രം
ചരിത്രം
സമൂഹശാസ്ത്രം
സാമൂഹ്യ ശാസ്ത്രം
ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തതത്ത്വങ്ങള് സമൂഹപഠനത്തിന് പ്രയോജനപ്പെടുത്തിയ ചിന്തകനാര്?
എമൈന്‍ ദുര്‍ഖീം
മാക്സ് വെബര്‍
ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍
കാള്‍മാക്സ്
കേസിനെക്കുറിച്ചുള്ള വിശദമായ പഠനമാണ്
നിരീക്ഷണം
കേരളത്തിലെ ചില സമൂദായങ്ങളില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബ സമ്പ്രദായത്തിലെ മാറ്റങ്ങള്‍ ചിത്രീകരിക്കുന്ന 'നാലുകെട്ട് ' എന്ന നോവല്‍ എഴുതിയതാര്?
എം. ടി. വാസുദേവന്‍ നായര്‍
തകഴി ശിവശങ്കരപ്പിള്ള
കോവിലന്
സുധാകര്‍
സമൂഹ ശാസ്ത്രത്തിന്റെ പിതാവാര്?
ആഗസ്ത് കോംതെ
റോബര്‍ട്ട് കെ. മെര്‍ട്ടന്‍
'നായര്‍ മേധാവിത്വത്തിന്റെ പതന'ത്തെക്കുറിച്ച് വിശകലനം ചെയ്ത സാമൂഹ്യ ശാസ്ത്രജ്ഞനാര്?
റോബിന് ജെഫ്രി
ജോര്‍ജ്ജ് സാമുവല്‍
സാമൂഹശാസ്ത്ര പഠനത്തിലെ അടിസ്ഥാനപരമായ രീതിയേത് ?
സോഷ്യല്‍ സര്‍വേ
ഗവേഷകനും പ്രതികര്ത്താവും തമ്മിലുള്ള സംഭാഷണമാണ്