1956 -ല്‍ ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ പുന:സംഘടനയ്ക്ക് അടിസ്ഥാനമാക്കിയ ഘടകം.
ഭാഷ
ഭൂവിസ്തൃതി
മതം
ജനസംഖ്യ
മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കൂടുതല്‍ വിധേയരാകുന്നത്.
തൊഴിലാളികള്‍
സ്ത്രീകള്‍
കുട്ടികള്‍
വൃദ്ധജനങ്ങള്‍
ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഹിന്ദിവിരുദ്ധപ്രക്ഷോഭം നടന്ന സംസ്ഥാനം.
ആന്ധ്രാപ്രദേശ്
കേരളം
തമിഴ്നാട്
കര്‍ണ്ണാടക
സര്‍ദാര്‍ സരോവര്‍ പദ്ധതിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത്
സുഷമാ സ്വരാജ്
മേധാ പട്കര്‍
മനേകാ ഗാന്ധി
മീരാ കുമാര്‍
കൂട്ടത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്.
ഖാലിസ്ഥാന്‍ വാദം
നക്സല്‍ പ്രവര്‍ത്തനം
ഗൂര്‍ഖാലാന്‍ഡ് വാദം
ഫാസിസം
ദ്രാവിഡഭാഷയില്‍ ഉള്‍പ്പെടാത്തത്.
തെലുങ്ക്
മലയാളം
ഹിന്ദി
കുറുമ്പ
താഴെപ്പറയുന്നവയില്‍ വ്യത്യാസമുള്ളത്.
സുഹൃത്തുക്കള്‍
ഗ്രാമം
സഹപാഠികള്‍
ഇന്ത്യയുടെ തെക്കേയതിര്ത്തിയാണ്
ബംഗാള്‍ ഉള്‍ക്കടല്‍
ഇന്ത്യന്‍ മഹാസമുദ്രം
ഇന്ദിരാ പോയിന്റ്
അറബിക്കടല്‍
അന്താരാഷ്ട്ര അഹിംസാദിനമാണ്
ഒക്ടോബര്‍ 1
ഒക്ടോബര്‍ 2
ഒക്ടോബര്‍ 30
ഒക്ടോബര്‍ 31