മനുഷ്യാവകാശദിനം.
ഡിസംബര് 1
ഡിസംബര് 10
ജനുവരി 23
ജനുവരി 30
'വര്ഗ്ഗീയത ഫാസിസത്തിന്റെ ഇന്ത്യന് പതിപ്പാണ് '. ഈ പ്രസ്താവന നടത്തിയത് :
ഗാന്ധിജി
നെഹ്റു
ഇന്ദിരാഗാന്ധി
രാജീവ്ഗാന്ധി
'ത്രിഭാഷാ പദ്ധതി' നടപ്പിലാക്കപ്പെട്ട രാജ്യമാണ്
ഇന്ത്യ
ബംഗ്ലാദേശ്
പാകിസ്ഥാന്
ചൈന
മുണ്ട ഭാഷയ്ക്ക് ഒരുദാഹരണമാണ്
ആസാമീസ്
തോട
പാലിയന്
ഖാരിയ
താഴെപറയുന്നവയില് കൂട്ടത്തില് വ്യത്യാസപ്പെട്ടു നില്ക്കുന്ന ഭാഷയാണ്
കൊങ്കിണി
ഉറുദു
ഒറിയ
ഒരു ഇന്ഡോ - ആര്യന് ഭാഷയാണ്
കാശ്മീരി
തമിഴ്
കന്നഡ
തുളു
ഇന്ത്യ ദേശീയോദ്ഗ്രഥനദിനമായി ആചരിക്കുന്നത്.
നവംബര് 15
നവംബര് 17
നവംബര് 18
നവംബര് 19
താഴെ പറയുന്നവയില് ദേശീയോദ്ഗ്രഥനത്തിനായി പരിപോഷിപ്പിക്കപ്പെടേണ്ട ഒന്നാണ്
ഭാഷാവാദം
പ്രാദേശികവാദം
മതനിരപേക്ഷത
ജാതീയത
മതം രാഷ്ട്രീയത്തില് ഇടപെട്ടതിന്റെ ഒരുദാഹരണമാണ്
ഇന്ത്യന് സ്വാതന്ത്ര്യലബ്ധി
ഉപ്പുസത്യാഗ്രഹം
ഇന്ത്യയുടെ വിഭജനം
ജാലിയന് വാലാബാഗ് ദുരന്തം
'ഒരു നിശ്ചിത ഭൂപ്രദേശത്ത് പരസ്പരം ഇടപഴകി കഴിയുന്ന ഒരു കൂട്ടം ജനങ്ങളാണ് '
ഗ്രാമം
സമുദായം
രാഷ്ട്രം
നഗരം