അലിഗഡ് പ്രസ്ഥാനം സ്ഥാപിച്ചതാര്?
മുഹമ്മദ് ഇക്ബാല്‍
വീരേശലിംഗം
സര് സയ്യിദ് അഹമ്മദ്ഖാന്‍
ജി. ജി അഗാര്‍ക്കര്‍
വരിക വരിക സഹജരേ - എന്ന ഗാനം രചിച്ചതാര്?
വള്ളത്തോള്‍ നാരായണ മേനോന്
അംശി നാരായണപിള്ള
കുമാരനാശാന്
ചങ്ങമ്പുഴ കൃഷ്ണപിള്ള
ആനന്ദമഠം എന്ന നോവല്‍ രചിച്ചതാര്?
രവീന്ദ്രനാഥടാഗോര്‍
ബങ്കിംചന്ദ്ര ചാറ്റര്‍ജി
ദീനബന്ധു മിത്ര
സത്യേന്ദ്രനാഥ് ടാഗോര്‍
ആര്യ സമാജം സ്ഥാപിച്ചതാര്?
സ്വാമി വിവേകാനന്ദന്
സ്വാമി ദയാനന്ദ സരസ്വതി
രാജാറാം മോഹന്റോയ്
ഇന്ത്യന്‍ പത്രങ്ങളുടെ വിമോചകന് എന്നറിയപ്പെടുന്നതാര്?
വില്യം ബെന്റിക്
മെക്കാളെ
ചാള്‍സ് മെറ്റ്കാഫ്
വാറന്‍ ഹേസ്റ്റിങ്സ്
സതി, ഗ്രാമീണ ചെണ്ടക്കാരന് - എന്നീ ചിത്രങ്ങള്‍ വരച്ചതാര്?
നന്ദലാല്‍ബോസ്
അമൃതാഷേര്ഗില്
രാജാരവിവര്‍മ്മ
അബനീന്ദ്രനാഥ ടാഗോര്‍
വിധവകളുടെ വിദ്യാഭ്യാസത്തിനായി ബോംബെയില്‍ ശാരദാസദന്‍ സ്ഥാപിച്ചതാര്?
ആനിബസന്റ്
മീരാബായി
രമാബായി
മാഡം ബിക്കാജി കാമ
1878-ല്‍ പ്രാദേശികഭാഷാ പത്രനിയമം (Vernacular Press Act) നടപ്പാക്കിയ ബ്രിട്ടീഷ് വൈസ്രോയി.
ലിട്ടണ്‍ പ്രഭു
റിപ്പണ്‍ പ്രഭു
മെക്കാളെ പ്രഭു
കഴ്സണ് പ്രഭു
രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചതാര്?
സ്വാമി ദയാനന്ദസരസ്വതി
ആത്മാറാം പാണ്ഡുരംഗ്
ശ്രീ നാരായണഗുരു
ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ചതാര്?
വില്യം ജോണ്‍സ്
ജൊനാഥന് ഡങ്കന്‍
രബീന്ദ്രനാഥ ടാഗോര്‍