Smartindia Classroom
CONTENTS
English
Malayalam
Physics
Chemistry
Biology
History
Geography
Mathematics
Information Technology
Back to home
Start Practice
Question-1
സപ്താംഗ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
(A)
മാക്യവല്ലി
(B)
കൌടില്യന്‍
(C)
അരിസ്റ്റോട്ടില്‍
(D)
പ്ലേറ്റോ
Question-2
2011 ല്‍ സുഡാന് വിഭജിച്ച് രൂപീകൃതമായ രാഷ്ട്രമേത്?
(A)
പലാവു
(B)
ദക്ഷിണ സുഡാന്
(C)
ബംഗ്ലാദേശ്
(D)
ജോര്‍ജ്ജിയ
Question-3
ജനങ്ങള്‍ രൂപം നല്കിയ ഒരു കരാറിലൂടെ രാഷ്ട്രം നിലവില്‍ വന്നു. ഇത് ഏത് രാഷ്ട്രരൂപീകരണ സിദ്ധാന്തമാണ്?
(A)
പരിണാമ സിദ്ധാന്തം
(B)
ശക്തി സിദ്ധാന്തം
(C)
സമൂഹിക ഉടമ്പടി സിദ്ധാന്തം
(D)
ഇല്ല
Question-4
രാഷ്ട്രീയ അവകാശങ്ങളില്പെടാത്തത് ഏത്?
(A)
വോട്ടുചെയ്യാനുള്ള അവകാശം
(B)
സംഘടനകള്‍ രൂപീകരിക്കാനുള്ള അവകാശം
(C)
വിശ്രമത്തിനുള്ള അവകാശം
(D)
ഇല്ല
Question-5
എത്തിക്സ്, പൊളിറ്റിക്സ് എന്നീ കൃതികള്‍ രചിച്ചതാര്?
(A)
പ്ലേറ്റോ
(B)
അരിസ്റ്റോട്ടില്‍
(C)
റൂസ്സോ
(D)
സോക്രട്ടീസ്
Question-6
താഴെ തന്നിരിക്കുന്നവയില്‍ രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
(A)
അരിസ്റ്റോട്ടില്‍
(B)
പ്ലേറ്റോ
(C)
സോക്രട്ടീസ്
(D)
കൌടില്യന്‍
Question-7
പരമാധികാരവുമായി ബന്ധമില്ലാത്ത പ്രസ്താവന
(A)
തൊവിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു
(B)
ബാഹ്യനിയന്ത്രണമില്ലാതെ ആഭ്യന്തര വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നു
(C)
ബാഹ്യനിയന്ത്രണമില്ലാതെ അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായ നിലപാടെടുക്കുന്നു
(D)
ഇല്ല
Question-8
താഴെപറയുന്നവയില്‍ ഗവണ്മെന്റിന്റെ നിര്‍ബന്ധിതമായ ചുമതല ഏത്?
(A)
ഗതാഗത സൌകര്യം ഒരുക്കുക
(B)
അവകാശ സംരക്ഷണം
(C)
വിദ്യാഭ്യാസ സൌകര്യം നല്‍കുക
(D)
ഇല്ല
Question-9
ഐക്യരാഷ്ട്രസംഘടനയില്‍ നിരീക്ഷക പദവിയുള്ള രാഷ്ട്രമാണ്
(A)
ഇസ്രായേല്‍
(B)
പാലസ്തീന്
(C)
വത്തിക്കാന്‍
(D)
ഇന്ത്യ
Question-10
വാസ്തുവിദ്യാ മേഖലയിലെ ഗാന്ധിജി എന്നറിയപ്പെടുന്നതാര്?
(A)
രാജാരവിവര്‍മ്മ
(B)
ലാറി ബേക്കര്‍
(C)
അമൃതാ ഷെര്‍ഗില്‍
(D)
നന്ദലാല്‍ ബോസ്
Your Score 0/10
Click
here
to see your answersheet and detailed track records.
Std 10
Kerala (Malayalam Medium)
Practice in Related Chapters
Randaam Loka Yudhavum Saamraajyathwa Thakarchayum
Keralam Adhunikathayilekku
Aadhunika Lokatthinte Udayam
British Chooshanavum Cheruthunilppum
Loka Yudhavum Thudarchayum
Swathanthryananthara India
Lokam Irupatham Noottandil
Desheeyodhgradhanam
Janaadhipathyam
Manushyaavakaashangal
Samaadhaanavum Surakshithathwavum Anthardesheeya Samghadanakaliloode
Lokathe Swadheenicha Viplavangal
Samskaravum Deshiyathayum
Pothubharanam
Rashtravum Rashtrathanthrashasthravum
Pourabodham
Samoohashasthram: Enthu, Enthine?
Samaravum Swathathryavum
Sociology: What? Why?
Powered By