Smartindia Classroom
CONTENTS
English
Malayalam
Physics
Chemistry
Biology
History
Geography
Mathematics
Information Technology
Back to home
Start Practice
Question-1
പൌരബോധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നത് ഏത്?
(A)
മഴവെള്ള സംഭരണം
(B)
മരങ്ങള്‍ വച്ചുപിടിപ്പിക്കുക
(C)
അഴിമതിക്കെതിരെ പരാതിപ്പെടല്‍
(D)
ഇവയെല്ലാം
Question-2
മംഗലാപുരത്തിനടുത്തുള്ള ന്യുപദപ്പ ഗ്രാമത്തില്‍ പഞ്ചായത്ത് സ്കൂള്‍ ആരംഭിച്ച ഓറഞ്ച് കച്ചവടക്കാരനാര്?
(A)
ഹനുമന്തപ്പ
(B)
ഹജ് ജബ്ബ
(C)
ദശരഥ് മാഞ്ചി
(D)
ഇല്ല
Question-3
"മലയെ കീഴടക്കിയ മഹാമനുഷ്യന്" എന്നറിയപ്പെടുന്നതാര്?
(A)
ഹജ് ജബ്ബ
(B)
ദശരഥ് മാഞ്ചി
(C)
കല്ലേന്‍ പൊക്കുടന്
(D)
ഇല്ല
Question-4
ആരാണ് പ്ലാച്ചിമട സമരനായിക എന്നറിയപ്പെടുന്നത്?
(A)
മയിലമ്മ
(B)
സുഗതകുമാരി
(C)
സി.കെ.ജാനു
(D)
ഇല്ല
Question-5
കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാര്?
(A)
കല്ലേന്‍ പൊക്കുടന്
(B)
മേധാ പട്കര്‍
(C)
സുന്ദര്‍ലാല്‍ ബഹുഗുണ
(D)
ഇല്ല
Question-6
മിസൈല്മാന് എന്നറിയപ്പെടുന്ന ഇന്ത്യന്‍ പ്രസിഡന്റാര്?
(A)
ഹമീദ് അന്‍സാരി
(B)
മാധവന് നായര്‍
(C)
എ.പി.ജെ.അബ്ദുല്‍ കലാം
(D)
ഇല്ല
Question-7
മനുഷ്യനും സമൂഹത്തെയും കുറിച്ചുള്ള പഠനമേഖലയേതാണ്?
(A)
പൌരധര്‍മ്മം
(B)
സാമൂഹ്യശാസ്ത്രം
(C)
ധനതത്വശാസ്ത്രം
(D)
ഇല്ല
Question-8
മുതിര്‍ന്നവരെ ബഹുമാനിക്കാനും അംഗങ്ങളില്‍ കര്‍ത്തവ്യബോധം വളര്‍ത്തുന്നതിനും സഹായിക്കുന്ന സാമൂഹ്യ സ്ഥാപനം.
(A)
വിദ്യാലയം
(B)
കുടുംബം
(C)
മാധ്യമം
(D)
ഇല്ല
Question-9
മൂല്യബോധം, സഹിഷ്ണുത, നേതൃത്വഗുണം എന്നിവ വളര്‍ത്തിയെടുക്കുന്ന സാമൂഹ്യസ്ഥാപനം
(A)
വിദ്യാലയം
(B)
കുടുംബം
(C)
മാധ്യമം
(D)
ഇല്ല
Your Score 0/10
Click
here
to see your answersheet and detailed track records.
Std 10
Kerala (Malayalam Medium)
Practice in Related Chapters
Randaam Loka Yudhavum Saamraajyathwa Thakarchayum
Keralam Adhunikathayilekku
Aadhunika Lokatthinte Udayam
British Chooshanavum Cheruthunilppum
Loka Yudhavum Thudarchayum
Swathanthryananthara India
Lokam Irupatham Noottandil
Desheeyodhgradhanam
Janaadhipathyam
Manushyaavakaashangal
Samaadhaanavum Surakshithathwavum Anthardesheeya Samghadanakaliloode
Lokathe Swadheenicha Viplavangal
Samskaravum Deshiyathayum
Pothubharanam
Rashtravum Rashtrathanthrashasthravum
Pourabodham
Samoohashasthram: Enthu, Enthine?
Samaravum Swathathryavum
Sociology: What? Why?
Powered By