താഴെപ്പറയുന്നവയില്‍ വ്യത്യാസമുള്ളത്.
സുഹൃത്തുക്കള്‍
ഗ്രാമം
തൊഴിലാളികള്‍
സഹപാഠികള്‍
നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പിനെ ഹനിക്കാന്‍ സാധ്യതയുള്ള ഒരു ഘടകമാണ്
തെരഞ്ഞെടുപ്പ് കമ്മീഷന്
സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടവകാശം
തിരിച്ചറിയല്‍ കാര്‍ഡ്
വോട്ടര്‍ പട്ടിക
മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കൂടുതല്‍ വിധേയരാകുന്നത്.
സ്ത്രീകള്‍
കുട്ടികള്‍
വൃദ്ധജനങ്ങള്‍
കൂട്ടത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്.
ഖാലിസ്ഥാന്‍ വാദം
നക്സല്‍ പ്രവര്‍ത്തനം
ഗൂര്‍ഖാലാന്‍ഡ് വാദം
ഫാസിസം
അന്താരാഷ്ട്ര അഹിംസാദിനമാണ്
ഒക്ടോബര്‍ 1
ഒക്ടോബര്‍ 2
ഒക്ടോബര്‍ 30
ഒക്ടോബര്‍ 31
സര്‍ദാര്‍ സരോവര്‍ പദ്ധതിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത്
സുഷമാ സ്വരാജ്
മേധാ പട്കര്‍
മനേകാ ഗാന്ധി
മീരാ കുമാര്‍
1956 -ല്‍ ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ പുന:സംഘടനയ്ക്ക് അടിസ്ഥാനമാക്കിയ ഘടകം.
ഭാഷ
ഭൂവിസ്തൃതി
മതം
ജനസംഖ്യ
ദ്രാവിഡഭാഷയില്‍ ഉള്‍പ്പെടാത്തത്.
തെലുങ്ക്
മലയാളം
ഹിന്ദി
കുറുമ്പ
ഇന്ത്യയുടെ തെക്കേയതിര്ത്തിയാണ്
ബംഗാള്‍ ഉള്‍ക്കടല്‍
ഇന്ത്യന്‍ മഹാസമുദ്രം
ഇന്ദിരാ പോയിന്റ്
അറബിക്കടല്‍