'രാജാവ് ഒരേ സമയം സിംഹവും കുറുക്കനും ' ആയിരിക്കണമെന്ന ചാണക്യതന്ത്രം ആരുടെ ഗ്രന്ഥത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്?
നിക്കോളോ മാക്ക്യവെല്ലി
ഇറാസ്മസ്
മാര്ട്ടിന് ലൂതര്‍
ബൊക്കാച്ചിയോ
ഏത് രാജ്യവുമായുള്ള വ്യാപാരസമ്പര്ക്കമാണ് വെനീസിനെ സമ്പന്നവും പ്രസിദ്ധവുമാക്കിയത്?
പേര്‍ഷ്യ
ഗ്രീസ്
ഇന്ത്യ
ചൈന
ബോസ് ഫോറസ് കടലിടുക്കിലെ തന്ത്രപ്രധാനമായ സ്ഥലത്ത് ഗ്രീക്കുകാര്‍ സ്ഥാപിച്ച നഗരം.
ബൈസാന്റിയം
റോം
ഏതന്‍സ്
ലിസ്ബണ്‍
'പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക' എന്ന ഗ്രന്ഥത്തിന്റെ ഉപജ്ഞാതാവ് .
ഗലീലിയോ ഗലീലി
ലിയോനാര്‍ഡോ ഡാവിഞ്ചി
സര് ഐസക് ന്യൂട്ടന്
ജോണ്‍ ലോക്ക്
ലിയനാര്‍ഡോ ഡാവിഞ്ചിയെ അനശ്വരനാക്കിത്തീര്ത്ത സൃഷ്ടി.
കന്യാമറിയം
അവസാനത്തെ അത്താഴം
മൊണാലിസ
ഗൂര്‍ണിക്ക
തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയത്.
A D 1445
A D 1454
A D 1453
A D 1353
അറബിക്കഥകളുടെ സ്വാധീനമുള്ള ഒരു ഇറ്റാലിയന്‍ കഥാസമാഹാരം.
ബൊക്കാച്ചിയോയുടെ ദക്കാമറണ്‍
ദാന്തെയുടെ ഡിവൈന്‍ കോമഡി
ഇറാസ് മസ് രചിച്ച വിഡ്ഢിത്തത്തെ വാഴ്ത്തല്‍
പെട്രാര്‍ക്കിന്റെ ട്രയംഫ്സ്