ജര്‍മ്മനി, ആസ്ട്രിയ, ഇറ്റലി
ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി
ആസ്ട്രിയ, ഫ്രാന്‍സ്, ഇറ്റലി
അമേരിക്ക, ഇറ്റലി, ജര്‍മ്മനി
ഇറ്റലിയുടെ ഏകീകരണം നടന്നത്.
1780
1770
1871
1870
ദേശീയബോധം വന്‍ തോതിലുള്ള ആയുധീകരണത്തിലേക്കും, ദേശീയതകള്‍ തമ്മിലുള്ള വൈരം വളര്‍ത്തുന്നതിലേക്കും നയിച്ചതാണ്
പ്രതിരോധ ദേശീയത
ആക്രാമക ദേശീയത
ത്രിരാഷ്ട്ര ധാരണ
പൗരസ്ത്യ യൂറോപ്യന്സമസ്യ
വിളക്കേന്തിയ വനിത.
റസിയ സുല്‍ത്താന
ആനി ബസന്റ്
ഝാന്‍സി റാണി
ഫ്ളോറന്‍സ് നൈറ്റിംഗേല്‍
ഒന്നാം കോണ്ടിനന്റല് കോണ്‍ഗ്രസ് നിലവില്‍ വന്നത്.
1773
1774
1775
1776
ഇറ്റാലിയന്‍ ദേശീയതയുടെ നായകര്‍.
ഇമ്മാനുവല്‍ രണ്ടാമന്, ജോസഫ് മസീനി
കാവൂര്‍ പ്രഭു, ഇമ്മാനുവല്‍ രണ്ടാമന്
ജോസഫ് മസീനി, ഗാരി ബാള്‍ഡി
ഗാരി ബാള്‍ഡി, കവൂര് പ്രഭു
അടിമത്തം നിരോധിച്ചത്.
ജോര്‍ജ് വാഷിംഗ്ടണ്‍
വിക്ടോറിയ രാജ്ഞി
എബ്രഹാം ലിങ്കണ്
സൈമണ്‍ ബൊളിവര്‍
ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും അമേരിക്കന്‍ കോളനികള്‍ സ്വാതന്ത്ര്യം നേടിയത്.
1781
1783