കത്തോലിക്കാ മതത്തെ രാഷ്ട്രത്തിന്റെ മതമാക്കിയത്.
മുസലീനി
ഹിറ്റ്ലര്‍
ലെനിന്
ലിയോണ്‍ ട്രോട്സ്കി
പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്.
1923-ല്‍
1929-ല്‍
1939-ല്‍
1925-ല്‍
ശരിയേത്?
ലെനിന്റെ മരണശേഷം ലിയോണ്‍ ട്രോട്സ്കിയാണ് റഷ്യയെ പിന്നീട് നയിച്ചത്.
1929-ലെ ലോകസാമ്പത്തിക തകര്‍ച്ച ബാധിക്കാതിരുന്ന ഏക രാജ്യം റഷ്യയാണ്.
കോളനിവാഴ്ചയും സാമ്രാജ്യത്വവും തുടരുന്നതിനെ എതിര്‍ത്ത പ്രമുഖ ശക്തി ജപ്പാനായിരുന്നു.
ജര്‍മ്മനിക്ക് ആയുധ നിര്‍മ്മാണത്തിന് വന്‍തോതില്‍ പണം നല്‍കിയത് ബ്രിട്ടനാണ്.