അച്ചുതണ്ട് ശക്തികളുടെ രഹസ്യപദ്ധതിക്ക് തടസ്സമായത്.
ഫ്രാന്സിന്റെയും അമേരിക്കയുടെയും യുദ്ധപ്രവേശം
സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും യുദ്ധപ്രവേശം
ഫ്രാന്സിന്റെയും സോവിയറ്റ് യൂണിയന്റെയും യുദ്ധപ്രവേശം
ഫ്രാന്സിന്റെയും ഇംഗ്ലണ്ടിന്റെയും യുദ്ധപ്രവേശം
രണ്ടാം ലോകയുദ്ധത്തില് ഏറ്റവും കൂടുതല് നേട്ടമുണ്ടാക്കിയ രാജ്യം.
സോവിയറ്റ് യൂണിയന്
അമേരിക്ക
ഫ്രാന്സ്
ബ്രിട്ടന്
ദക്ഷിണ റൊഡേഷ്യ.
ടാന്സാനിയയുടെ പഴയപേര്
സിംബാബ്വെയുടെ പഴയ പേര്
ദക്ഷിണാഫ്രിക്കയുടെ പഴയ പേര്
കെനിയയുടെ പഴയ പേര്
തെറ്റായ പ്രസ്താവന.
അമേരിക്കയിലേയും യൂറോപ്യന് രാജ്യങ്ങളിലെയും ബഹുരാഷ്ട്രകുത്തക കമ്പനികളുടെ താല്പര്യങ്ങള്ക്കനുസരിച്ച് മുതലാളിത്തരാഷ്ട്രങ്ങള് മുന്നോട്ടു വച്ച പ്രത്യയശാസ്ത്രമാണ് പില്ക്കാലമുതലാളിത്തം അഥവാ ആഗോളവല്ക്കരണം.
1955-ല് ചേര്ന്ന ആഫ്രോ-ഏഷ്യന് രാജ്യങ്ങളുടെ സമ്മേളനമാണ് ചേരിചേരാപ്രസ്ഥാനത്തിന് രൂപം നല്കിയത്.
കമ്മ്യൂണിസത്തെ സോവിയറ്റ് യൂണിയന്റെ അതിര്ത്തിക്കുള്ളില് ഒതുക്കി നിര്ത്താന് അമേരിക്ക മുന്നോട്ടുവച്ച നയം അവരുടെ വിദേശനയത്തിന്റെ മുഖ്യഭാഗമായിരുന്നു.
ശാന്തസമുദ്രത്തില് ഹവായ് ദ്വീപിലുള്ള ഇറ്റാലിയന് സൈനികത്താവളമാണ് പേള് ഹാര്ബര്.
ഐക്യരാഷ്ട്രസഭ നിലവില് വന്നത്.
1945 ഒക്ടോബര് 24-ന്
1946 ഒക്ടോബര് 24-ന്
1945 ഒക്ടോബര് 21-ന്
1945 നവംബര് 24-ന്
ഓപ്പറേഷന് ബാര്ബറോസ
സോവിയറ്റ് യൂണിയനെ ആക്രമിക്കാന് ജര്മ്മനി തയ്യാറാക്കിയ രഹസ്യപദ്ധതി
സോവിയറ്റ് യൂണിയനെ ആക്രമിക്കാന് ജപ്പാന് തയ്യാറാക്കിയ രഹസ്യപദ്ധതി
അമേരിക്കയെ ആക്രമിക്കാന് ജര്മ്മനി തയ്യാറാക്കിയ രഹസ്യപദ്ധതി
സോവിയറ്റ് യൂണിയനെ ആക്രമിക്കാന് ഇറ്റലി തയ്യാറാക്കിയ രഹസ്യപദ്ധതി
സഖ്യകക്ഷികള്.
ഫ്രാന്സ്, ബ്രിട്ടന്, ഇറ്റലി
ഫ്രാന്സ്, ബ്രിട്ടന്, ജര്മ്മനി
ഫ്രാന്സ്,ചൈന, ഇറ്റലി
ഫ്രാന്സ്, ബ്രിട്ടന്, ചൈന