'പുഴുക്കുത്തേറ്റ പാകിസ്ഥാന്' എന്ന് ജിന്ന പറഞ്ഞത്.
പാകിസ്ഥാനു കിട്ടിയ സ്ഥലം കുറഞ്ഞു പോയത് കൊണ്ട്
പാകിസ്ഥാന് ആവശ്യപ്പെട്ട പ്രവിശ്യകള്‍ കിട്ടാത്തതു കൊണ്ട്
വിദേശഭരണത്താല് നാട് നശിച്ചത് കൊണ്ട്
അവിടുത്തെ സാമ്പത്തിക നില മോശമായത് കൊണ്ട്
സ്വാതന്ത്ര്യലബ്ധിക്കു ശേഷം സന്തോഷത്തോടൊപ്പം നമുക്കുണ്ടായിരുന്ന സന്താപം.
വിദേശഭരണം അവസാനിച്ചത്.
വിഭജനവും, അഭയാര്‍ത്ഥി പ്രവാഹവും, രക്തച്ചൊരിച്ചിലും
ഇവിടുത്തെ ഭരണവ്യവസ്ഥയില്‍ ഉണ്ടായ മാറ്റം
സാമ്പത്തിക തകര്‍ച്ച