പണിയെടുത്തു കഷ്ടപ്പെടുന്ന സാധാരണക്കാരായ ജനങ്ങളുടെ ദുരിതപൂര്ണ്ണ ജീവിതത്തെ ആസ്പദമാക്കി നോവലെഴുതിയത്.
യൂജിന് ദെലക്ര്വാ
ജോണ് കോണ്സ്റ്റബിള്
വില്ല്യം വേഡ്സ് വര്ത്ത്
ചാള്സ് ഡിക്കന്സ്
കാള് മാര്ക്സ് ഏത് സിദ്ധാന്തത്തിനെ അടിസ്ഥാനമാക്കിയാണ് ഭൗതികവാദത്തിന് രൂപം നല്കിയത്?
ഉദാരതാവാദം
ആശയവാദം
പ്രത്യക്ഷാനുഭവവാദം
യഥാതഥാ പ്രസ്ഥാനം
ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ ഘടകമായ അണുവിനെ വിഭജിക്കാമെന്നും അപ്പോള് ഊര്ജ്ജം ഉല്പ്പാദിപ്പിക്കപ്പെടുമെന്നും കണ്ടുപിടിച്ചത്.
ആല്ബര്ട്ട് ഐന്സ്റ്റീന്
ഏണസ്റ്റ് റഥര്ഫോര്ഡ്
ഗോര്ഡന് ചൈല്ഡ്
മാക്സ് പ്ലാങ്ക്
'ജീവജാലങ്ങളുടെ ഉല്പ്പത്തി', 'മനുഷ്യന്റെ അവതാരം' തുടങ്ങിയ കൃതികള്.
ഹെര്ബര്ട്ട് സ്പെന്സര്
ചാള്സ് ഡാര്വിന്
ഏണസ്റ്റ് റതര്ഫോര്ഡ്
മാറ്റത്തിന് വിധേയമാകാത്ത ഒരു ജീവിയുമില്ല എന്ന വിശദീകരണം.
കാള് മാര്ക്സിന്റേത്
ചാള്സ് ഡാര്വിന്റേത്
ആല്ബര്ട്ട് ഐന്സ്റ്റീന്റേത്
മാക്സ് പ്ലാങ്കിന്റേത്
തെറ്റായ പ്രസ്താവന.
കലാകാരന്മാരും, സാഹിത്യകാരന്മാരും അവരുടെ പ്രശ്നങ്ങളെ വസ്തുനിഷ്ഠവും യഥാര്ത്ഥവുമായ രീതിയില് സമീപിക്കുന്നതാണ് യഥാതഥ പ്രസ്ഥാനം.
ദേശീയതയുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്ന ദര്ശനമായിരുന്നു ഉദാരതാവാദം.
മനുഷ്യന്റെ മനസ്സില് നിന്നാണ് ആശയം പിറവിയെടുക്കുന്നതെന്ന വാദത്തിനു ബദലായി ഭൗതിക സാഹചര്യമാണ് ആശയത്തെ രൂപപ്പെടുത്തുന്നത് എന്നതാണ് ഭൗതികവാദം.
ജ്ഞാനോദയത്തില് അധിഷ്ഠിതമായിരുന്ന സിദ്ധാന്തങ്ങളില് നിന്നും വഴിപിരിഞ്ഞ ഒന്നാണ് കാല്പനികപ്രസ്ഥാനം.
കാള് മാര്ക്സ്
ഭൗതികവാദം