Smartindia Classroom
CONTENTS
English
Malayalam
Physics
Chemistry
Biology
History
Geography
Mathematics
Information Technology
Back to home
Start Practice
Question-1
പൊളിച്ചെഴുത്ത്.
(A)
വനങ്ങളില് നിന്നും വിറകു ശേഖരിക്കുന്നതിന് സ്ത്രീകള് നികുതി കൊടുക്കുന്നത്
(B)
പുഴ കടന്ന് പോകുന്നവര് നികുതി കൊടുക്കേണ്ടിയിരുന്നത്
(C)
പന്തീരാണ്ടു കൂടുമ്പോള് കുടിയാന് ജന്മിയുമായുള്ള കരാര് പുതുക്കുന്നത്.
(D)
ജന്മിക്ക് ഒരു നിശ്ചിത തുക ഈടായി നല്കി ഭൂമി കൃഷിക്ക് ഏറ്റെടുത്ത് വാങ്ങുന്നത്
Question-2
വയനാട്ടിലെ കുറിച്യക്കലാപം.
(A)
ബ്രിട്ടീഷുകാര് നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങള്ക്കെതിരെ
(B)
അസംസ്കൃതവസ്തുക്കള് ഇവിടെ നിന്നും കടത്തി കൊണ്ടു പോയതിനെതിരെ
(C)
വിഭവങ്ങളുടെ വ്യാപാരക്കുത്തക കൈയ്യടക്കിയതിനെതിരെ
(D)
കമ്പനി ഭരണം മൂലമുണ്ടായ ദാരിദ്ര്യത്തിനെതിരെ
Question-3
ഭണ്ഡാരത്തില് നിന്നും വന്തുക കൈപ്പറ്റാനുള്ള ബ്രിട്ടീഷ് പദ്ധതികളെ എതിര്ത്തത്.
(A)
പഴശ്ശി രാജാവ്
(B)
ടിപ്പു സുല്ത്താന്
(C)
പാലിയത്തച്ചന്
(D)
വേലുത്തമ്പി ദളവ
Question-4
കേരളത്തിലെ ആദ്യത്തെ സര്വ്വകലാശാല.
(A)
തിരുവിതാംകൂര് സര്വ്വകലാശാല
(B)
കൊച്ചി സര്വ്വകലാശാല
(C)
കോഴിക്കോട് സര്വ്വകലാശാല
(D)
മഹാത്മാഗാന്ധി സര്വ്വകലാശാല
Question-5
കേരളത്തില് ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്.
(A)
ബ്രിട്ടീഷ് ഭരണാധികാരികള്
(B)
മിഷനറിമാര്
(C)
ഈസ്റ്റ് ഇന്ത്യാ കമ്പനി
(D)
നാട്ടുരാജാക്കന്മാര്
Question-6
ഗുരുവായൂര് സത്യാഗ്രഹം ആരംഭിച്ചത്
(A)
1931 നവംബര്-1
(B)
1913 നവംബര്-1
(C)
1903 നവംബര്-1
(D)
1930 നവംബര്-1
Question-7
മാപ്പിളമാരുടെ ലഹളകള് എന്ന് ബ്രിട്ടീഷുകാര് പരിഹസിച്ചത്.
(A)
മാപ്പിളമാര് അവരുടെ അവകാശങ്ങള് നേടിയെടുക്കുന്നതിന് നടത്തിയ ലഹള.
(B)
മാപ്പിളമാരോടുള്ള അവഗണനക്കെതിരെ നടന്ന ലഹള.
(C)
മലബാറില് നടന്ന കര്ഷകകലാപം.
(D)
മാപ്പിളമാര് ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ കലാപം
Question-8
വസൂരി വാക്സിന് നിര്മ്മാണശാല തിരുവിതാംകൂറില് ആരംഭിച്ചത്.
(A)
1888-ല്
(B)
1898-ല്
(C)
1889-ല്
(D)
1879-ല്
Question-9
അഖില മലബാര് കര്ഷകസംഘം
(A)
കേരളത്തിലെ ആദ്യകാല കര്ഷകകൂട്ടായ്മ
(B)
മലബാര് കര്ഷകരുടെ നീതിക്ക് വേണ്ടി പോരാടിയ സംഘടന
(C)
മലബാറിലെ മുസ്ലീം കര്ഷകരുടെ സംഘടന
(D)
കൃഷിഭൂമി പാട്ടത്തിനെടുക്കുന്ന കര്ഷകര് മാത്രം രൂപീകരിച്ച സംഘടന
Question-10
കേരളത്തില് കര്ഷകപ്രസ്ഥാനം ഉണ്ടാവാനുള്ള കാരണം
(A)
കാര്ഷികവിളകള് വിറ്റഴിക്കാന് കഴിയാതെ വന്നപ്പോള്
(B)
കൃഷിഭൂമി പാട്ടത്തിനെടുക്കേണ്ടി വന്നപ്പോള്
(C)
കര്ഷകര്ക്കെതിരെ ഉണ്ടായ വിലക്കുകള്ക്കെതിരെ രൂപപ്പെട്ട പ്രതിഷേധത്തിന്റെ ഫലം
(D)
കര്ഷകര്ക്ക് അര്ഹമായ പ്രതിഫലം കിട്ടാതെ വന്നപ്പോള്
Your Score 0/10
Click
here
to see your answersheet and detailed track records.
Std 10
Kerala (Malayalam Medium)
Practice in Related Chapters
Randaam Loka Yudhavum Saamraajyathwa Thakarchayum
Keralam Adhunikathayilekku
Aadhunika Lokatthinte Udayam
British Chooshanavum Cheruthunilppum
Loka Yudhavum Thudarchayum
Swathanthryananthara India
Lokam Irupatham Noottandil
Desheeyodhgradhanam
Janaadhipathyam
Manushyaavakaashangal
Samaadhaanavum Surakshithathwavum Anthardesheeya Samghadanakaliloode
Lokathe Swadheenicha Viplavangal
Samskaravum Deshiyathayum
Pothubharanam
Rashtravum Rashtrathanthrashasthravum
Pourabodham
Samoohashasthram: Enthu, Enthine?
Samaravum Swathathryavum
Sociology: What? Why?
Powered By