ഒരു ഇന്‍ഡോ - ആര്യന് ഭാഷയാണ്
കാശ്മീരി
തമിഴ്
കന്നഡ
തുളു
മതം രാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ഒരുദാഹരണമാണ്
ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധി
ഉപ്പുസത്യാഗ്രഹം
ഇന്ത്യയുടെ വിഭജനം
ജാലിയന്‍ വാലാബാഗ് ദുരന്തം
'വംശ മ്യൂസിയം' എന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കിപ്പോരുന്ന രാജ്യമാണ്
ദക്ഷിണാഫ്രിക്ക
പാകിസ്ഥാന്
ഇന്ത്യ
അമേരിക്കന്‍ ഐക്യനാടുകള്‍
മനുഷ്യാവകാശദിനം.
ഡിസംബര്‍ 1
ഡിസംബര്‍ 10
ജനുവരി 23
ജനുവരി 30
'വര്‍ഗ്ഗീയത ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് '. ഈ പ്രസ്താവന നടത്തിയത് :
ഗാന്ധിജി
നെഹ്റു
ഇന്ദിരാഗാന്ധി
രാജീവ്ഗാന്ധി
'ത്രിഭാഷാ പദ്ധതി' നടപ്പിലാക്കപ്പെട്ട രാജ്യമാണ്
ബംഗ്ലാദേശ്
ചൈന
മുണ്ട ഭാഷയ്ക്ക് ഒരുദാഹരണമാണ്
ആസാമീസ്
തോട
പാലിയന്‍
ഖാരിയ
താഴെപറയുന്നവയില്‍ കൂട്ടത്തില്‍ വ്യത്യാസപ്പെട്ടു നില്ക്കുന്ന ഭാഷയാണ്
കൊങ്കിണി
ഉറുദു
ഒറിയ
ഒരു ദേശരാഷ്ട്രത്തിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലാത്തത്.
അംഗത്വം
നിശ്ചിത അതിര്‍ത്തി
ഭരണസംവിധാനം
നിശ്ചിത വിദ്യാഭ്യാസം
ഇന്ത്യ ദേശീയോദ്ഗ്രഥനദിനമായി ആചരിക്കുന്നത്.
നവംബര്‍ 15
നവംബര്‍ 17
നവംബര്‍ 18
നവംബര്‍ 19