2009-ല് പാര്ലമെന്റില് പാസ്സാക്കപ്പെട്ട പ്രധാന നിയമമാണ്.
വിവരാവകാശ നിയമം
സഞ്ചാരസ്വാതന്ത്ര്യ നിയമം
ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം
വിദ്യാഭ്യാസ അവകാശ നിയമം
വിദ്യാഭ്യാസം മൗലികാവകാശമാക്കിയത്.
2000-ല്
2001-ല്
2002-ല്
2003-ല്
പ്രത്യക്ഷ ജനാധിപത്യത്തിലുള്പ്പെടാത്തത്.
ക്രമം തെറ്റിയ വോട്ടെടുപ്പ്
ഗവണ്മെന്റിന് അനിയന്ത്രിതമായ അധികാരങ്ങള്
വ്യക്തിവാഴ്ച
നിയമവാഴ്ച
ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന രാജ്യം.
ഗ്രീസ്
റഷ്യ
ഇന്ത്യ
ബ്രിട്ടണ്
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതും, നയരൂപീകരണത്തിന് സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നത്.
പഞ്ചായത്ത് ഭരണകര്ത്താക്കള്
മന്ത്രിമാര്
രാഷ്ട്രീയ പാര്ട്ടികള്
തെരഞ്ഞെടുപ്പ് കമ്മീഷന്
തെരഞ്ഞെടുപ്പ് കൂടുതല് കാര്യക്ഷമമാക്കാനുള്ള ഒരു ഉപാധിയാണ്.
ശരിയായ വിദ്യാഭ്യാസം
രാഷ്ട്രീയാവബോധം
സ്വതന്ത്ര മാധ്യമങ്ങള്
വ്യക്തിസമ്പത്ത്
ജനാധിപത്യത്തിന്റെ പ്രധാന പോരായ്മയാണ്.
ജനങ്ങളില് രാഷ്ട്രീയ അവബോധം ഇല്ലാത്തത്
അഴിമതി
രാഷ്ട്രീയവിദ്യാഭ്യാസമില്ലായ്മ
പ്രാഗത്ഭ്യം കുറഞ്ഞവരുടെ ഭരണക്രമം
സ്വിറ്റ്സര്ലാന്ഡില് ഭരണഘടനാഭേദഗതിക്ക് വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ്.
തിരിച്ചു വിളിക്കല്
ഹിതപരിശോധന
തെരഞ്ഞെടുപ്പ്
അഭിക്രമം
ജനാധിപത്യം ശക്തിപ്പെടുത്താനുള്ള പദ്ധതികളില് ഉള്പ്പെടുത്താനാവാത്തത്.
സാക്ഷരത
രാഷ്ട്രീയ അവബോധം
അധികാരവികേന്ദ്രീകരണം