കുട്ടികളുടെ അവകാശപ്രഖ്യാപനമുണ്ടായത്.
1989-ല്
1988-ല്
1998-ല്
1990-ല്
വ്യത്യസ്തമേത്?
ഐക്യരാഷ്ട്ര സംഘടന (United Nations Organization)
സാമ്പത്തിക സാമൂഹിക കൗണ്സില് (Economic and Social Council-ECOSOC)
തെക്കെ ഏഷ്യന് രാജ്യങ്ങളുടെ സംഘടന (South Asian Association for Regional Co-operation-SAARC)
യൂറോപ്യന് യൂണിയന് (European Union)
വ്യത്യസ്തമായത്.
ആംനെസ്റ്റി ഇന്റര്നാഷണല്
ഏഷ്യാ വാച്ച്
ഹ്യൂമന് റൈറ്റ്സ് വാച്ച്
UNICEF
ഇറോം ഷാനു ഷര്മിള നിരാഹാരസത്യാഗ്രഹം നടത്തിയത്.
മണിപ്പൂരിലെ സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി
വിവേചനരഹിതമായി പട്ടാളം നിയമം പ്രയോഗിക്കുന്നതിനെതിരെ
പ്രകൃതിസംരക്ഷണത്തിനു വേണ്ടി
ബാലവേലക്കെതിരെ
ദേശീയ മനുഷ്യാവകാശ കമ്മിഷന് നിലവില് വന്ന വര്ഷം.
1990
1992
1993
1991
മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തില് പെടാത്തത്.
പൗരാവകാശ സംരക്ഷണം
തടവറയിലെ അതിക്രമങ്ങള് തടയല്
വനിതകളുടേയും, കുട്ടികളുടേയും അവകാശ സംരക്ഷണം
സ്വത്തവകാശം
കൂട്ടത്തില് പെടാത്തത്.
ഗ്ലോബല് വാച്ച്
ആംനെസ്റ്റി ഇന്റര് നാഷണല്
സിറ്റിസണ് ഫോര് ഡെമോക്രസി
ഏഷ്യ വാച്ച്
റൂസ്സോ
ജോണ് ലോക്ക്
തോമസ്സ് ഹോബ്സ്
ബെര്ട്രാന്ഡ് റസ്സല്
സ്ത്രീമഹത്വവിളംബരം ചെയ്തത്.
ഐക്യരാഷ്ട്രസഭ
സര്വ്വരാഷ്ട്രസഖ്യം
സുരക്ഷാസമിതി
ട്രസ്റ്റീഷിപ്പ് കൗണ്സില്
നര്മ്മദാ ബച്ചാവോ ആന്ദോളനുമായി ബന്ധമുള്ളത്.
ആങ്ങ് സാങ് സൂചി
സുഷമാ സ്വരാജ്
മമതാ ബാനര്ജി
മേധാ പട്ക്കര്