ലോകസമാധാനവും, സുരക്ഷിതത്വവും പരിപാലിക്കാന്‍ വേണ്ടിവരുന്ന നയപരമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം.
ട്രസ്റ്റീഷിപ്പ് കൗണ്‍സിലിന്
സുരക്ഷാസമിതിക്ക്
സെക്രട്ടറിയേറ്റിന്
സാമ്പത്തിക- സാമൂഹിക കൗണ്‍സിലിന്
വ്യത്യസ്തമേത്.
ഐക്യരാഷ്ട്രസംഘടന (United Nations Organizations)
സാമ്പത്തിക- സാമൂഹിക കൗണ്‍സില്‍ (Economic and Social Council- ECOSOC)
തെക്കേ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടന (South Asian Association for Regional Corporation- SAARC)
യൂറോപ്യന്‍ യൂണിയന് (European Union)
ഇന്റര്‍നാഷണല്‍ ടെലഗ്രാഫ് യൂണിയന്.
ഒരു അനൗദ്യോഗിക സംഘടന
ജനങ്ങളെ യുദ്ധഭീതിയില്‍ നിന്നും രക്ഷിക്കാന്‍ രൂപം നല്കിയ സംഘടന
സര്‍വ്വരാഷ്ട്രസഖ്യത്തിന്റെ കീഴില്‍ വരുന്ന സംഘടന
ഒരു ഔദ്യോഗിക സംഘടന
സര്വ്വരാഷ്ട്രസഖ്യം പിരിച്ചു വിട്ടത്.
1947-ല്‍
1946-ല്‍
1945-ല്‍
1944-ല്‍
ഐക്യരാഷ്ട്രസംഘടന (United Nations) എന്ന പേര് ആദ്യമായി ഉപയോഗിച്ചത്.
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
ജോസഫ് സ്റ്റാലിന്
ഫ്രാങ്ക്ളിന് റൂസ് വെല്‍റ്റ്
ഐസനോവര്‍
ലോക സോഷ്യല്‍ ഫോറം ആദ്യമായി സമ്മേളിച്ചത്.
ബ്രസീലില്‍
പാരീസില്‍
ജനീവയില്‍
റോമില്‍
തെഹ്റാന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത രാജ്യങ്ങള്‍.
സോവിയറ്റ് യൂണിയന്, അമേരിക്ക, ചൈന
സോവിയറ്റ് യൂണിയന്, ചൈന, ബ്രിട്ടന്
ചൈന, അമേരിക്ക, ബ്രിട്ടന്
സോവിയറ്റ് യൂണിയന്, അമേരിക്ക, ബ്രിട്ടന്
വൃക്ഷങ്ങളെയും, സസ്യലതാദികളേയും സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ആരംഭിച്ച പ്രസ്ഥാനം.
ചിപ്കോ പ്രസ്ഥാനം
ലോബയാന്‍
ഗ്രീന്‍ ബെല്‍റ്റ്
ഗ്രീന്‍ പീസ്
എല്ലാ രാജ്യങ്ങളും ഓരോ രാജ്യത്തിന് വേണ്ടിയും, ഓരോ രാജ്യവും എല്ലാ രാജ്യങ്ങള്‍ക്ക് വേണ്ടിയും എന്ന തരത്തില്‍ കൂട്ടായ്മയിലൂടെ സുരക്ഷിതത്വം രൂപപ്പെടുത്തുവാനുള്ള ശ്രമം.
ഐക്യരാഷ്ട്രസംഘടനയുടെ ലക്ഷ്യം
സര്‍വ്വരാഷ്ട്രസഖ്യത്തിന്റെ (League of Nations) ലക്ഷ്യം
SAARC-ന്റെ ലക്ഷ്യം
European Union-ന്റെ ലക്ഷ്യം
ഐക്യരാഷ്ട്രസംഘടനയുടെ ലക്ഷ്യങ്ങള്‍, ഘടന, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച രേഖയുടെ കരട് തയ്യാറാക്കിയ രാജ്യങ്ങള്‍.
സോവിയറ്റ് യൂണിയന്, അമേരിക്ക, ബ്രിട്ടന്, ചൈന
സോവിയറ്റ് യൂണിയന്, അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്
സോവിയറ്റ് യൂണിയന്, അമേരിക്ക, ചൈന, ജപ്പാന്
സോവിയറ്റ് യൂണിയന്, ബ്രിട്ടന്, ചൈന, അമേരിക്ക