ഭൗമോപരിതലത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണം.
കൊറിയോലിസ് ബലം
ഘര്‍ഷണം
ഗുരുത്വാകര്‍ഷണബലം
മര്‍ദ്ദവ്യത്യാസം
കാലികവാതത്തിനുദാഹരണം.
കടല്‍ക്കാറ്റ്
താഴ്വരക്കാറ്റ്
മണ്‍സൂണ്‍ കാറ്റ്
പര്‍വ്വതകാറ്റ്
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖ.
ഉത്തര -ദക്ഷിണരേഖ
ഭൂമദ്ധ്യരേഖ
ദക്ഷിണായനരേഖ
ഉത്തരായനരേഖ
ശൈത്യമേറിയ കാറ്റ്.
വാണിജ്യവാതങ്ങള്‍
ധ്രുവീയവാതങ്ങള്‍
പശ്ചിമവാതങ്ങള്‍
കാലികവാതങ്ങള്‍
അലറുന്ന വാതങ്ങള്‍ എന്ന് നാവികര്‍ വിളിക്കുന്നത്.
മണ്‍സൂണ്‍ കാറ്റുകള്‍
അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിനുള്ള ഏകകം.
ഹെക്ടോപാസ്കല്‍
ന്യൂട്ടണ്‍
കലോറി
ഫാരന്‍ഹീറ്റ്
കൊറിയോലിസ് പ്രഭാവത്തെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞന്.
അഡ്മിറല്‍ ഫെറല്‍
ലൂക്ക് ഹൊവാര്‍ഡ്
ആഡംസ്മിത്ത്
ജയിംസ് വാല്ലസ്
ഭൂമിക്ക് ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ വേണ്ട സമയം.
12 മണിക്കുര്‍
24 മണിക്കുര്‍
48 മണിക്കുര്‍
64 മണിക്കുര്‍
വേഗത കൂടിയ ഒരു പ്രാദേശികവാതം.
ലൂ
ചിനൂക്ക്
ലവന്ഡേ
നോര്‍വെസ്റ്റര്‍
വര്‍ഷം മുഴുവന്‍ ലഭിക്കുന്ന ചൂടിന്റെ അടിസ്ഥാനത്തില്‍ ഭുമിയെ എത്ര താപീയമേഖലകളായി തരംതിരിച്ചിട്ടുണ്ട്?
രണ്ട്
മൂന്ന്
ഒന്ന്
നാല്