പെട്രോളിയം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ സംഘടനയാണ്
OPEC
OPAT
OPAL
PPEC
ഒരു രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത് നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ എന്താണ് പറയുന്നത് ?
സ്വകാര്യ കമ്പനികള്‍
ഓഹരി കമ്പോളം
ബഹുരാഷ്ട്രക്കമ്പനികള്‍
കുത്തക കമ്പനികള്‍
സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റനാം തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഏര്‍പ്പെട്ട കരാര്‍.
ശ്രീലങ്കന്‍ കരാര്‍
വിയറ്റ്നാം കരാര്‍
തെക്കന്‍ കൊറിയ കരാര്‍
ആസിയാന്‍ കരാര്‍