പൊതുസമൂഹത്തിന് ഗുണകരമാല്ലാത്തത്.
റോഡ് വികസനം
ഡാം നിര്‍മ്മാണം
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
സ്വകാര്യ ഭവന നിര്‍മ്മാണം
തെറ്റായ പ്രസ്താവന.
ദ്വിതീയമേഖലയില്‍ വ്യവസായപ്രക്രിയയിലൂടെ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു.
മൊത്ത ആഭ്യന്തര ഉല്‍പ്പാദനമാണ് SDP
ഇന്ത്യയില്‍ കൂടുതല്‍ ജനങ്ങളും തൊഴില്‍ ചെയ്യുന്നത് പ്രാഥമിക മേഖലയിലാണ്.
റെയില്‍വേ ഒരു പൊതുമേഖല സ്ഥാപനമാണ്.
ഇന്ത്യയില്‍ കൂടുതല്‍ പേരും തൊഴില്‍ ചെയ്യുന്നത്.
സംഘടിത മേഖല.
അസംഘടിത മേഖല
പൊതുമേഖല
പ്രാഥമിക മേഖല
ഒരു സ്വകാര്യമേഖലാ സ്ഥാപനം.
ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്
എക്സല്‍ ഗ്ലാസ് വര്‍ക്സ്
ഇന്റഗ്രല്‍ കോച്ച് ഫാക്ടറി
കൊച്ചിന് റിഫൈനറീസ്
സേവനമേഖല വളരുവാന്‍ സഹായകമായ സംരംഭം.
മത്സ്യബന്ധനം
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
വിവരസാങ്കേതിക വിദ്യ
വ്യവസായം
കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം.
ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്
വിശേശ്വരയ്യ അയണ്‍ & സ്റ്റീല്‍ ലിമിറ്റഡ്
FACT
നെല്‍കൃഷി ഉള്‍പ്പെടുന്ന മേഖല.
ദ്വിതീയ മേഖല
തൃതീയ മേഖല
ഇവയൊന്നുമല്ല
തൃതീയ മേഖലയുടെ വികസനത്തിന് സഹായകമായ ഘടകം.
വ്യക്തി വരുമാനം
കൃഷിപ്പണി
കെട്ടിട നിര്‍മ്മാണം
കച്ചവടം