ഓസോണ്‍പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം.
സ്ട്രാറ്റോസ്ഫിയര്‍
മിസോസ്ഫിയര്‍
തെര്‍മോസ്ഫിയര്‍
ട്രോപ്പോസ്ഫിയര്‍
ഫെയര്‍ വെതര്‍ ക്യുമുലസ് എന്നറിയപ്പെടുന്ന മേഘം.
ആള്‍ട്ടോസ്ട്രാറ്റസ്
ക്യുമുലസ്
സ്ട്രാറ്റസ്
സിറോസ്ട്രാറ്റസ്
ഹിമമേഖലകളിലും പര്‍വ്വതപ്രദേശങ്ങളിലും കാണപ്പെടുന്ന വര്‍ഷണ രൂപം.
ആലിപ്പഴം
മഴ
മഞ്ഞ്
തുഷാരം
ശരിയായത് .
ഒരു പ്രദേശത്ത് നീണ്ടകാലയളവില്‍ അനുഭവപ്പെടുന്ന അന്തരീക്ഷത്തിന്റെ അവസ്ഥയാണ് ദിനാന്തരീക്ഷസ്ഥിതി.
ദിനാന്തരീക്ഷസ്ഥിതി എല്ലായിടത്തും ഒരുപോലെ അനുഭവപ്പെടുന്നു.
മഴ, മഞ്ഞ് തുടങ്ങിയ അന്തരീക്ഷപ്രതിഭാസങ്ങള് ദിനാന്തരീക്ഷസ്ഥിതിയെ സ്വാധീനിക്കുന്നില്ല.
ദിനാന്തരീക്ഷസ്ഥിതി എല്ലായിടത്തും ഒരുപോലെ അനുഭവപ്പെടാറില്ല.
മേഘങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ.
നെഫ്റോളജി
നെഫോളജി
ഫിലോളജി
പോട്ടമോളജി
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മുകളില്‍ രൂപം കൊള്ളുന്ന അന്തരീക്ഷ മലിനീകരണ പുതപ്പ്.
ഏഷ്യന്‍ ബ്രൗണ്‍ ക്ലൗഡ്
ബാനര്‍ മേഘങ്ങള്‍
ക്ലൗഡ് സിട്രീറ്റ്സ്
ഫ്ളയിങ് സോസര്‍
ഉയര്‍ന്ന മലകള്‍ക്കും പര്‍വതങ്ങള്‍ക്കും മുകളിലായി കാണപ്പെടുന്ന മേഘം.
ക്ലൗഡ് സ്ട്രീറ്റ്സ്
ലെന്റികുലര്‍
അന്തരീക്ഷത്തില്‍ എത്തിച്ചേരുന്ന നീരാവി ജലകണങ്ങളായോ, മഞ്ഞുപരലുകളായോ രൂപാന്തരപ്പെടുന്നത്.
ഘനീകരണം
ഹിമാങ്കം
ആര്‍ദ്രത
പൂരിതാങ്കം
'കുതിരവാല് മേഘങ്ങള്‍' എന്നറിയപ്പെടുന്നത്.
സിറോക്യുമുലസ്
സിറസ്
ആള്‍ട്ടോക്യുമുലസ്
സിറോ സ്ട്രാറ്റസ്
ഓസോണിന്റെ അളവ് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന യൂണിറ്റ്.
മില്ലിബാര്‍
ഡോബ്സണ്‍ യൂണിറ്റ്
ഹൈഗ്രോമീറ്റര്‍
ഹൈഡ്രോമീറ്റര്‍