ഒരു ദിവസം തന്നെ നിരവധി പ്രാവശ്യം പണം പിന്‍വലിക്കാനും, നിക്ഷേപിക്കാനും സൗകര്യം നല്കുന്ന നിക്ഷേപം ഏത് ?
പ്രചലിത നിക്ഷേപം
ആവര്‍ത്തിത നിക്ഷേപം
സമ്പാദ്യ നിക്ഷേപം
സ്ഥിര നിക്ഷേപം
ഇന്ത്യയില്‍ ഒരു രൂപ നോട്ടും, നാണയവും അച്ചടിച്ചിറക്കുന്നത് ------------ ആണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
വാണിജ്യ ബാങ്കുകള്‍
കേന്ദ്ര ധനകാര്യ വകുപ്പ്
എക്സിം ബാങ്ക്
ദേശസാല്‍കൃത ബാങ്കുകളില്‍ പെടാത്തത്.
ബാങ്ക് ഓഫ് ഇന്ത്യ
കാനറാ ബാങ്ക്
സഹകരണ ബാങ്കുകള്‍
കോര്പ്പറേഷന് ബാങ്ക്
കുടുംബശ്രീ / പുരുഷ സ്വയംസഹായസംഘം എന്നിവ ------------------ ന് ഉദാഹരണമാണ് .
സഹകരണ ബാങ്ക്
ബാങ്കിതര ധനകാര്യ കമ്പനി
മൈക്രോഫിനാന്‍സ്
മണി ട്രാന്‍സ്ഫര്‍ എന്നാല്‍.
വിലപിടിപ്പുള്ള വസ്തുക്കള്‍ ബാങ്കില്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം.
ബാങ്കില്‍ പോകാതെ പണം പിന്‍ലിക്കുന്നതിനുള്ള സംവിധാനം.
ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് പണമയയ്ക്കുന്ന സംവിധാനം.
പണം കൊണ്ടു നടക്കാതെ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സംവിധാനം.
സഹകരണ ബാങ്കുകള്‍ നല്കുന്ന വായ്പകളില്‍ പെടാത്തത്.
കാലി വളര്‍ത്തല്‍
കാര്‍ഷിക മേഖല
പണയ വായ്പ
വ്യക്തിഗത വായ്പ
വേറിട്ടത് .
S B T
S B I
Canara Bank
ICICI
തെറ്റായ പ്രസ്താവന.
ബാങ്കിന്റെ വളര്‍ച്ചയെ സഹായിച്ച ഒരു ഘടകം ബാങ്കുകളുടെ ദേശസാല്ക്കരണമാണ്.
1786 ല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി.
വാണിജ്യ ബാങ്കുകളുടെ ലക്ഷ്യം കാര്‍ഷികവായ്പ നല്‍കലാണ്.
ബാങ്കുകളുടെ ബാങ്കാണ് ഇന്ത്യന്‍ ബാങ്ക്.
പൊതുമേഖലാ കമ്പനിക്ക് ഉദാഹരണം.
SBT
SBI
KSFE
ബാങ്കുകളുടെ ബാങ്ക്.
റിസര്‍വ്വ് ബാങ്ക്
ഗ്രാമീണ ബാങ്ക്
സിന്‍ഡിക്കേറ്റ് ബാങ്ക്