കാര്ഷിക ഉല്പന്ന നിയമം നിലവില് വന്നത്
1937
1930
1986
1955
ഏതെങ്കിലും സാധനങ്ങളുടെ വില്പനയോ ഉപയോഗമോ വര്ധിപ്പിക്കുന്നതിന് വേണ്ടിയോ, ഏതെങ്കിലും സേവനം നല്കുമ്പോള് അനുവര്ത്തിക്കുന്ന അനുചിതമോ വഞ്ചനാപരമോ ആയ നടപടി - ഏതാണ് ?
അന്യായ വ്യാപാര സമ്പ്രദായം
സമ്മര്ദ്ദ വിപണന സമ്പ്രദായം
സാധന വില്പന സമ്പ്രദായം
അവശ്യ സാധന സമ്പ്രദായം
സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗത്തിന്റെ ഫലമായി ഉപഭോക്താക്കളുടെ ആവശ്യങ്ങള് സഫലീകരിക്കപ്പെടുന്നതിനെ ------------- എന്ന് അറിയപ്പെടുന്നു.
സംതൃപ്തി
ഉപഭോഗം
ഉല്പാദനം
വിതരണം
ഈ ചിഹ്നം എന്തിനെ പ്രതിനിധാനം ചെയ്യുന്നു ?
പഴങ്ങളുടെ ഗുണമേന്മ
സ്വര്ണാഭരണങ്ങളുടെ മേന്മ
കാര്ഷിക ഉല്പന്നങ്ങളുടെ ഗുണനിലവാരം
ഇലക്ട്രോണിക് ഉപകരണങ്ങള്
പഴവര്ഗ്ഗങ്ങളില് നിന്നും പച്ചക്കറികളില് നിന്നും ഉല്പ്പാദിപ്പിക്കുന്ന ഉല്പ്പന്നങ്ങളുടെ സുരക്ഷിതത്വവും വിലവാരവും സാക്ഷ്യപ്പെടുത്തുന്നത്.
BIS
ISO
FPO
ISI
ചുവടെ ചേര്ത്തിരിക്കുന്നവയില് ആദ്യം നിലവില് വന്ന ഉപഭോക്തൃ സംരക്ഷണത്തിനായുള്ള നിയമം ഏത് ?
സാധന വില്പന നിയമം
കാര്ഷികോല്പന്ന നിയമം
അവശ്യ സാധന നിയമം
അളവ് - തൂക്ക നിലവാര നിയമം
ചുവടെ നല്കിയിരിക്കുന്നവയില് ഉപഭോക്തൃ കോടതിയില് ഉള്പ്പെടാത്തത് ഏത് ?
ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര ഫോറം
സംസ്ഥാന ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന്
ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ്
ദേശീയ ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന്
ഏതെങ്കിലും സാധനം വാങ്ങുകയോ സേവനം കൂലിക്കെടുക്കുകയോ ലഭ്യമാക്കുകയോ ചെയ്യുക എന്നതിനു മുന്നോടി എന്ന നിലക്ക് മറ്റൊരു സാധനം വാങ്ങണമെന്നോ സേവനം ലഭ്യമാക്കണമെന്നോ ഉപഭോക്താവിനോടാവശ്യപ്പെടുന്ന വ്യാപാരസമ്പ്രദായമാണ്
അഗ്മാര്ക്ക് ചിഹ്നം ഉപയോഗിക്കുന്നത്.
സ്വര്ണ്ണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന്
കാര്ഷിക - വന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന്
ഇലക്ട്രിക്കല് ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന്
പാല് ഉല്പന്നങ്ങളുടെ മാത്രം ഗുണമേന്മ ഉറപ്പാക്കുന്നതിന്