പ്രത്യക്ഷ നികുതിയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ?
ആരിലാണോ നികുതി ചുമത്തുന്നത് അയാള്‍ തന്നെ നികുതി അടയ്ക്കുന്നു
നികുതിദായകര്‍ നികുതിഭാരം അറിയുന്നില്ല
നികുതിഭാരം കൈമാറ്റം ചെയ്യാം
നികുതിപിരിവിന് ചെലവ് താരതമ്യേന കുറവാണ്
വരവ് -18,000 കോടി, ചെലവ് -18,980 കോടി
മിച്ച ബജറ്റ്
സംതുലിത ബജറ്റ്
കമ്മി ബജറ്റ്
ഇവയൊന്നുമല്ല
വികസനേതര ചെലവുകള്‍ക്ക് ഉദാഹരണം
യുദ്ധം
റോഡ് നിര്‍മ്മാണം
തുറമുഖ നിര്‍മ്മാണം
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നത്
ഒറ്റപ്പെട്ടത്
കസ്റ്റംസ് ഡ്യൂട്ടി
ആദായ നികുതി
പലിശ
സേവന നികുതി
കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കുന്നത്
കോര്പ്പറേഷന് നികുതി
ആദായനികുതി
സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം
റോഡ് നിര്‍മ്മാണം
ഗ്രാമീണ വികസനം
നികുതി
വായ്പ
കേരളത്തിലെ ഇപ്പോഴത്തെ (2016) ധനകാര്യ മന്ത്രി
ചിദംബരം
കെ.എം.മാണി
ഡോ.ടി.എം. തോമസ് ഐസക്
പിണറായി വിജയന്
തെറ്റായ പ്രസ്ഥാവന
സ്വകാര്യമേഖലയും പൊതുമേഖലയും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതാണ് മിശ്രസമ്പദ് വ്യവസ്ഥ
സ്വതന്ത്രമായ സ്വകാര്യമേഖലയും സര്‍ക്കാരിന്റെ ഇടപെടല്‍ നാമമാത്രവുമായതാണ് സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ
പ്രത്യക്ഷ നേട്ടം പ്രതീക്ഷിക്കാതെ ജനങ്ങള്‍ സര്‍ക്കാരിലേയ്ക്ക് നല്കുന്ന നിര്‍ബന്ധിത പണമടവാണ് നികുതി
ഒരു സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരവും ചെലവും കാണിക്കുന്ന വാര്‍ഷിക ധനകാര്യനയ രേഖയാണ് ബജറ്റ്
കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന നികുതി ഏത് ?
വസ്തു നികുതി
തൊഴില്‍ നികുതി
കോര്‍പ്പറേറ്റ് നികുതി
ഭൂനികുതി
ഒരു സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരവും ചെലവും കാണിക്കുന്ന വാര്‍ഷിക ധനകാര്യ നയരേഖയാണ്
സബ്സിഡി
ബജറ്റ്
നികുതിഭാരം