ധരാതലീയഭൂപടത്തില് കൃഷിഭൂമിയുടെ നിറം ചിത്രീകരിച്ചിരിക്കുന്നത്.
പച്ച
മഞ്ഞ
നീല
ചുവപ്പ്
അക്ഷാംശരേഖകളുടേയും, രേഖാശങ്ങളുടേയും വിന്യാസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നത്.
രാഷ്ട്രീയ ഭൂപടം
അറ്റ്ലസ്
സൈനിക ഭൂപടം
ഗ്ലോബ്
ഏതിന്റെ അവസാന പേജുകളിലാണ് ഇന്‍ഡക്സ് നല്‍കിയിരിക്കുന്നത്.
കോണ്ടൂര് രേഖ
സമുദ്രനിരപ്പില്‍ നിന്ന് തുല്യഉയരമുള്ള സ്ഥലങ്ങളെ സൂചിപ്പിക്കാനുപയോഗിക്കുന്ന രേഖകളാണ്.
സമാന്തരരേഖകള്‍
തോത്
കോണ്ടൂര് രേഖകള്‍
ട്രയാങ്കുലേറ്റഡ് ഹൈറ്റ്
ഏതെങ്കിലും ഒരു വിഷയമേഖലയെ ആസ്പദമാക്കി മാത്രം നിര്‍മ്മിക്കുന്ന ഭൂപടങ്ങളുടെ പേര്.
അറ്റ് ലസ്
തീമാറ്റിക് ഭൂപടം
ട്രാന്‍സിറ്റ് ഭൂപടം
വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ചിത്രീകരിക്കാന്‍ സഹായകമാകുന്നത്.
ഭൂപടം
രൂപരേഖ
ഭൗതിക ഭൂപടത്തിന് ഉദാഹരണം.
സംസ്ഥാനങ്ങള്‍
അതിര്‍ത്തികള്‍
തലസ്ഥാനങ്ങള്‍
നദികള്‍
നാം സഞ്ചരിക്കുന്ന പാതയുടെ ഇരുവശങ്ങളിലുമുള്ള ഭൂവിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കുന്ന ഭൂപടമാണ്.
ശാസ്ത്രീയ ഭൂപടങ്ങളുടെ സ്രഷ്ടാവ്.
ഗലീലിയോ
ടോളമി
ജോണ്‍ കെയ്
ഏലിയാസ് ഹൗ
ധരാതലീയ ഭൂപടങ്ങള്‍ ഏത് തോതിലാണ് നിര്‍മ്മിക്കപ്പെടുന്നത് ?
ചെറിയതോത്
വലിയതോത്
ഇടത്തരം
തോത് ഇല്ല