വിസ്തൃതമായ ഒരു കാര്‍ഷിക പ്രദേശത്തെ വിളകളുടെ കാലാനുസൃതമായ വളര്‍ച്ചാനിരക്ക് മനസ്സിലാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം.
ഫീല്‍ഡ് സര്‍വ്വേ
ഉപഗ്രഹ വിദൂരസംവേദനം
ആകാശീയ വിദൂരസംവേദനം
ഭൂവിവരവ്യവസ്ഥ
ഇന്ത്യയുടെ സൗരസ്ഥിര ഉപഗ്രഹങ്ങളുടെ പേര്.
WHO
UNICEF
IRS
ISRO
സൗരസ്ഥിര ഉപഗ്രഹങ്ങളുടെ പ്രത്യേകതകളില്പ്പെട്ടത് ഏത് ?
ഭൂമദ്ധ്യരേഖാതലത്തില് സ്ഥിതി ചെയ്യുന്നു
ഭൂഭ്രമണത്തിനനുസരിച്ച് വലംവയ്ക്കുന്നു
ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാദ്ധ്യമാക്കുന്നു
ഭൂമിയുടെ മൂന്നിലൊന്ന് നിരീക്ഷണ പരിധി ഉണ്ട്
ക്യൂജിസ് സോഫ്റ്റ് വെയര്‍ ഏത് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതാണ് ?
ആകാശീയ ഛായാഗ്രഹണം
ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം
വിദൂരസംവേദനം
വിഷയാധിഷ്ഠിത പഠനങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്നത്.
സ്ഥാനിയ വിവരങ്ങള്‍
ഓവര്‍ലേ വിശകലനം
ശൃംഖലാ വിശകലനം
താഴെ പറയുന്നവയില്‍ ഇന്ത്യ വിക്ഷേപിച്ച എഡ്യൂസാറ്റ് എന്ന ഉപഗ്രഹവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന.
ഭൂമിയില്‍ നിന്നും 36000 കി.മീ.ഉയരത്തില്‍ പ്രദക്ഷിണം ചെയ്യുന്നു
എല്ലായ്പ്പോഴും ഇന്ത്യന്‍ പ്രദേശത്തെ അഭിമുഖീകരിച്ചു നിലയുറപ്പിച്ചിരിക്കുന്നു
ഭൂമിയോടൊപ്പം ഭ്രമണം ചെയ്യുന്നു
ധ്രുവങ്ങളെ വലം വയ്ക്കുന്നു
നിങ്ങളുടെ സ്കൂളിനടുത്ത് ഒരു എയര്‍പോര്‍ട്ട് നിര്‍മ്മിക്കാന്‍ ഉദേശിക്കുന്നു. ഇതിനുള്ള സാഹചര്യം ഉണ്ടോ എന്ന് നാം ഏത് പഠനത്തിലൂടെ കണ്ടുപിടിക്കും?
ആവൃത്തി വിശകലനം
സ്പാനീയ വിശകലനം
റോഡ്, റെയില്‍വെ, നദികള്‍ തുടങ്ങിയവ രേഖപ്പെടുത്തുന്ന ശൃംഖല.
ഉയര്‍ന്ന സ്പേഷ്യല്‍ റെസല്യൂഷനുള്ള സെന്‍സര്‍ തിരിച്ചറിയുന്നത് ഏത് ?
കരയുടേയും കടലിന്റെയും സവിശേഷത ദൃശ്യമാകുന്നു
ബഹുനില കെട്ടിടങ്ങള്‍ തിരിച്ചറിയുന്നു
ചെറിയ വാഹനങ്ങളെ തിരിച്ചറിയുന്നു
കാര്‍ഷിക പ്രദേശങ്ങള്‍ വ്യക്തമാകുന്നു
വിനോദയാത്രയ്ക്കും മറ്റും പോകുന്ന സമയത്ത് നാം ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്നത്.
അറ്റ് ലസ്
ഭുതലഛായാഗ്രഹണം